Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightഅടച്ചിട്ട സ്ഥലങ്ങളിൽ...

അടച്ചിട്ട സ്ഥലങ്ങളിൽ ശീശ വിലക്കാൻ നീക്കം

text_fields
bookmark_border
അടച്ചിട്ട സ്ഥലങ്ങളിൽ ശീശ വിലക്കാൻ നീക്കം
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഇ​ൻ​ഡോ​ർ ശീ​ശ വി​ല​ക്കാ​ൻ നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച് പ​രി​സ്ഥി​തി പ​ബ്ലി​ക് അ​തോ​റി​റ്റി കു​വൈ​ത്ത് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ന് നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചു. ക​ഫേ​ക​ളി​ല്‍നി​ന്ന്​ ശീ​ശ പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം നേ​ര​ത്തെ അ​ധി​കൃ​ത​രു​ടെ മു​ന്നി​ലു​ണ്ട്.

ക​ഫേ​ക​ളു​ടെ​യും റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ​യും ലൈ​സ​ന്‍സു​ക​ള്‍ വേ​ർ​തി​രി​ച്ചു ന​ല്‍ക​ണ​മെ​ന്നും അ​ട​ച്ചി​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശീ​ശ അ​നു​വ​ദി​ക്ക​രു​തെ​ന്നു​മു​ള്ള നി​ർ​ദേ​ശം നേ​ര​ത്തേ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ചി​രു​ന്നു. മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല്‍ അം​ഗം അ​ഹ്​​മ​ദ് ഹ​ദ്‌​യാ​ന്‍ അ​ല്‍ ഹി​ന്‍സി​യാ​ണ്​ ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്.

അ​ന്ന് പ​രി​സ്ഥി​തി പ​ബ്ലി​ക് അ​തോ​റി​റ്റി​യാ​ണ് എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 56ന്​ ​എ​തി​രാ​ണെ​ന്നാ​ണ് അ​തോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​പ്പോ​ൾ പ​രി​സ്ഥി​തി പ​ബ്ലി​ക് അ​തോ​റി​റ്റി ത​ന്നെ അ​നു​കൂ​ല നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച സ്ഥി​തി​ക്ക് ഇ​ൻ​ഡോ​ർ ശീ​ശ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ലാ​കാ​നാ​ണ് സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hookkaha
News Summary - Move to ban hookkaha in closed places
Next Story