Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right16 ബദൽ ഉൗർജ...

16 ബദൽ ഉൗർജ പദ്ധതികളുമായി വൈദ്യുതി മന്ത്രാലയം

text_fields
bookmark_border
16 ബദൽ ഉൗർജ പദ്ധതികളുമായി വൈദ്യുതി മന്ത്രാലയം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ വൈ​ദ്യു​തി മ​ന്ത്രാ​ല​യം 16 ബ​ദ​ൽ ഉൗ​ർ​ജ പ​ദ്ധ​തി​ക​ൾ ഭാ​വി വി​ക​സ​ന പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 2030ഒാ​ടെ 4500 മു​ത​ൽ 5000 വ​രെ മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി ബ​ദ​ൽ ഉൗ​ർ​ജ സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്ന്​ ഉ​ണ്ടാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. സു​ബ്​​ഹാ​നി​ലെ ആ​റു​നി​ല കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ, അ​ൽ സൂ​ർ പ​വ​ർ സ്​​റ്റേ​ഷ​ൻ, സു​ബ്ബി​യ്യ​യി​ലെ വ​ലി​യ കാ​ർ ഷെ​ഡ്, സു​ബ്ബി​യ്യ സ്​​റ്റേ​ഷ​നി​ലെ ഗ്രൗ​ണ്ട്​ വാ​ട്ട​ർ ടാ​ങ്ക്, സ​ബ്​​ഹാ​നി​ലെ കാ​ർ ഷെ​ഡ്, ദോ​ഹ ​കോം​പ്ല​ക്​​സി​ലെ ഗ്രൗ​ണ്ട്​ വാ​ട്ട​ർ ടാ​ങ്ക്​ എ​ന്നി​വ​ക്ക്​ മു​ക​ളി​ൽ സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

മു​ൻ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ മു​ന്നോ​ട്ടു​വെ​ച്ച 'വി​ഷ​ൻ 2035' പ​ദ്ധ​തി​യി​ൽ ബ​ദ​ൽ ഉൗ​ർ​ജ വി​ക​സ​ന​ത്തി​ൽ പ്ര​ധാ​ന പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്. ബ​ദ​ൽ ഉൗ​ർ​ജ സ്രോ​ത​സ്സു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഊ​ർ​ജോ​ൽ​പാ​ദ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ​യും പ്ര​കൃ​തി​വാ​ത​ക​ത്തി​െൻറ​യും അ​ള​വു​കു​റ​ക്കാം. ഇ​തു​വ​ഴി സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​വും. രാ​ജ്യ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ഊ​ർ​ജ​ത്തി​െൻറ 15 ശ​ത​മാ​നം 2030ന​കം പു​ന​രു​പ​യോ​ഗ ഊ​ർ​ജ​മാ​യി​രി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സൗ​​രോ​ർ​ജ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

സ്വ​ദേ​ശി​ക​ൾ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ സ്​​ഥാ​പി​ച്ച സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ മു​ഖേ​ന ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി വാ​ങ്ങാ​ൻ ജ​ല-​വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ന്​ പ​ദ്ധ​തി​യു​ണ്ട്. നി​ര​വ​ധി സ്വ​ദേ​ശി​ക​ളാ​ണ് സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ളി​ലൂ​ടെ ത​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി സ്വ​യം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:16 alternative energy projects
Next Story