Begin typing your search above and press return to search.
exit_to_app
exit_to_app
എം​ബ​സി​യി​ൽ മേ​​ഡ്​ ഇ​ൻ ഇ​ന്ത്യ പ്ര​ദ​ർ​ശ​നം ഇ​ന്നു​മു​ത​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ മേ​​ഡ്​ ഇ​ൻ ഇ​ന്ത്യ പ്ര​ദ​ർ​ശ​നം ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റി​ന്​ ആ​രം​ഭി​ക്കും. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ സ​മാ​പി​ക്കും. ഇ​ന്ത്യ​യു​ടെ 75ാമ​ത്​ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം, ഇ​ന്ത്യ കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​ സാം​സ്​​കാ​രി​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ടെ​ക്​​സ്​​റ്റൈ​ൽ​സ്, ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, ചാ​യ, കാ​പ്പി, ഫ​ർ​ണി​ച്ച​റു​ക​ൾ, ഹെ​ർ​ബ​ൽ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​കും. ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ കു​വൈ​ത്തി​ൽ വി​പ​ണി വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ലെ ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കാ​ര​ണം കു​വൈ​ത്തി​ലെ പ്ര​മു​ഖ ബി​സി​ന​സ്​ ഗ്രൂ​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രും ഉ​ൾ​പ്പെ​ടെ തി​ര​ഞ്ഞെ​ടു​ത്ത അ​തി​ഥി​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
TAGS:India exhibition at Embassy from today 
News Summary - Made in India exhibition at Embassy from today
Next Story