Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലുലു ഹൈപ്പർ...

ലുലു ഹൈപ്പർ മാർക്കറ്റിൽ 'ഫെസ്​റ്റിവ്​ സ്വീറ്റ്​ സർപ്രൈസ്​' ക്രിസ്​മസ്​ പ്രമോഷൻ

text_fields
bookmark_border
ലുലു ഹൈപ്പർ മാർക്കറ്റിൽ ഫെസ്​റ്റിവ്​ സ്വീറ്റ്​ സർപ്രൈസ്​ ക്രിസ്​മസ്​ പ്രമോഷൻ
cancel
കുവൈത്ത്​ സിറ്റി: ലുലു ​ഹൈപ്പർ മാർക്കറ്റിൽ 'ഫെസ്​റ്റിവ്​ സ്വീറ്റ്​ സർപ്രൈസ്​' എന്ന പേരിൽ ക്രിസ്​മസ്​ പ്രമോഷൻ ആരംഭിച്ചു. ഡിസംബർ 22 ബുധനാഴ്​ച ലുലു അൽ റായ്​ ഒൗട്ട്​ലെറ്റിൽ നടന്ന ചടങ്ങിൽ 20 മീറ്റർ നീളമുള്ള ചോക്കലേറ്റ്​ കേക്ക്​ മുറിച്ച്​ സെയിൽസ്​ പ്രമോഷൻ ഉദ്​ഘാടനം ചെയ്​തു. ജി.ടി.ആർടി മാർസ്​ ഡിവിഷൻ മാനേജർ ഇഹാബ്​ സഹ്​റുദ്ദീൻ, സെയിൽസ്​ റെപ്രസ​േൻററ്റീവ്​ ജിസ്​രി, ലുലു ഹൈപ്പർ മാർക്കറ്റ്​ മാനേജ്​മെൻറ്​, ഉപഭോക്​താക്കൾ തുടങ്ങിയവർ സംബന്ധിച്ചു. സാന്താക്ലോസ്​ വേഷത്തിലെത്തിയ കുട്ടികളും മുതിർന്നവരും ചടങ്ങിന്​ നിറപ്പകി​േട്ടകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story