‘വി​ൻ ബി​ഗ്​ വി​ത്ത്​ ലു​ലു’  വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി

08:18 AM
20/03/2017

കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ലെ മു​ൻ​നി​ര റീ​​െ​ട്ട​യി​ൽ വ്യാ​പാ​ര​ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച ‘വി​ൻ ബി​ഗ്​ വി​ത്ത്​ ലു​ലു’ സ​മ്മാ​ന​പ​ദ്ധ​തി​യി​ലെ വി​ജ​യി​ക​ൾ​ക്ക്​ പു​ര​സ്​​കാ​രം ന​ൽ​കി. മാ​ർ​ച്ച്​ 16ന്​ ​ലു​ലു അ​ൽ റാ​യി ഒൗ​ട്ട്​​ലെ​റ്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ പ്രൗ​ഢ​മാ​യ സ​ദ​സ്സി​നെ സാ​ക്ഷി​നി​ർ​ത്തി സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി​യ​ത്​. ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ മാ​ർ​ച്ച്​ നാ​ലു​വ​രെ കാ​ല​യ​ള​വി​ൽ ലു​ലു​വി​​െൻറ എ​ല്ലാ ഷോ​റൂ​മു​ക​ളി​ൽ​നി​ന്നും ഒാ​രോ അ​ഞ്ചു​ ദീ​നാ​ർ പ​ർ​ച്ചേ​സി​നും ന​ൽ​കി​യ സ​മ്മാ​ന​ക്കൂ​പ്പ​ണി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​ത്താ​ണ്​ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്​. 205 ല​ക്കി വി​ന്ന​ർ​മാ​ർ​ക്കാ​യി ആ​കെ 18,000 ദീ​നാ​റി​​െൻറ സ​മ്മാ​ന​മാ​ണ്​ ന​ൽ​കി​യ​ത്​. മാ​ർ​ച്ച്​ എ​ട്ട്​, ഒ​മ്പ​ത്​ തീ​യ​തി​ക​ളി​ൽ അ​ൽ​റാ​യി, അ​ൽ​ഖു​റൈ​ൻ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലാ​ണ്​ ന​റു​ക്കെ​ടു​ത്ത​ത്​. അ​ഞ്ചു പേ​ർ​ക്ക്​ 600 ദീ​നാ​റി​​െൻറ വീ​തം ഗി​ഫ്​​റ്റ്​ വൗ​ച്ച​ർ ന​ൽ​കി. നൂ​റു​പേ​ർ​ക്ക്​ 100 ദീ​നാ​ർ വീ​ത​വും വി​ല​മ​തി​ക്കു​ന്ന ഗി​ഫ്​​റ്റ്​ വൗ​ച്ച​ർ ല​ഭി​ച്ച​പ്പോ​ൾ 100 പേ​ർ 50 ദീ​നാ​റി​​െൻറ ഗി​ഫ്​​റ്റ്​ വൗ​ച്ച​റി​നും അ​വ​കാ​ശി​ക​ളാ​യി. 
 

COMMENTS