Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​റ്റ​ലി​യി​ൽ ഫ്യു​വ​ൽ...

ഇ​റ്റ​ലി​യി​ൽ ഫ്യു​വ​ൽ സ്​​റ്റേ​ഷ​ൻ ആ​രം​ഭി​ച്ച്​ കു​വൈ​ത്ത്​ പെ​ട്രോ​ളി​യം

text_fields
bookmark_border
ഇ​റ്റ​ലി​യി​ൽ ഫ്യു​വ​ൽ സ്​​റ്റേ​ഷ​ൻ ആ​രം​ഭി​ച്ച്​ കു​വൈ​ത്ത്​ പെ​ട്രോ​ളി​യം
cancel
camera_alt

കു​വൈ​ത്ത്​ പെ​ട്രോ​ളി​യം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി ഇ​റ്റ​ലി​യി​ൽ സ്ഥാ​പി​ച്ച ഫ്യു​വ​ൽ സ്​​റ്റേ​ഷ​ൻ

കു​വൈ​ത്ത്​ സി​റ്റി: വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ പ​ഡെ​ർ​ണോ ഡോ​ണി​യാ​നോ​യി​ൽ അ​ത്യാ​ധു​നി​ക ഫ്യു​വ​ൽ സ്​​റ്റേ​ഷ​ൻ സ്ഥാ​പി​ച്ച്​ കു​വൈ​ത്ത്​ പെ​ട്രോ​ളി​യം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി (ക്യു8). ​ പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​വും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​യ സ്​​റ്റേ​ഷ​ൻ യൂ​റോ​പ്പി​ലെ ക​മ്പ​നി​യു​ടെ ഭാ​വി വി​ക​സ​ന​ത്തി​െൻറ പൈ​ല​റ്റ്​ പ​ദ്ധ​തി​യാ​ണ്.

8000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തൃ​തി​യു​ള്ള കേ​ന്ദ്ര​ത്തി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ, ഗ്യാ​സ്, മീ​ഥെ​യ്​​ൻ, എ​ൽ.​പി.​ജി, കം​പ്ര​സ്​​ഡ്​ നാ​ച്ചു​റ​ൽ ഗ്യാ​സ്, 12 ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ചാ​ർ​ജ്​ ചെ​യ്യാ​ൻ ക​ഴി​യു​ന്ന പോ​യ​ൻ​റു​ക​ൾ തു​ട​ങ്ങി​യ​വ​യു​ണ്ട്. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സി.​ഇ.​ഒ ശൈ​ഖ്​ ന​വാ​ഫ്​ സൗ​ദ്​ അ​ൽ നാ​സ​ർ അ​സ്സ​ബാ​ഹ്, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ അ​സം ഹ​മ​ദ്​ അ​ൽ മു​ത​വ്വ, ബ്രാ​ഞ്ച്​ മാ​നേ​ജ​ർ ജു​ഡെ​ബ്​ സ​പാ​ല, ജ​ന​റ​ൽ മാ​നേ​ജ​ർ ബ​ഷാ​ർ അ​ൽ അ​വ​ദി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Petroleum Corporation borrows $ 1 billion
News Summary - Kuwait Petroleum started fuel station in Italy
Next Story