Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ ഇ-​ഗേ​റ്റ് സം​വി​ധാ​നം വ​രു​ന്നു

text_fields
bookmark_border
കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ  സ്വ​ദേ​ശി​ക​ൾ​ക്ക്​ ഇ-​ഗേ​റ്റ് സം​വി​ധാ​നം വ​രു​ന്നു
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ദേ​ശി​ക​ളു​ടെ എ​മി​ഗ്രേ​ഷ​ ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ-​ഗേ​റ്റ് സം​വി​ധാ​നം വ​രു​ന്നു. അ​ടു​ത്ത വ​ർ​ഷം സം​വി​ധാ​നം നി​ല​വി​ൽ വ​രും. ഇ​തോ​ ടെ സ്വ​ദേ​ശി​ക​ൾ​ക്ക്​ പാ​സ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്കു​ക​യോ എ​ൻ‌​ട്രി/​എ​ക്സി​റ്റ് മു​ദ്ര പ​തി​ക്കു​ക​യോ വേ​ണ്ടി​വ​രി​ല്ല.
പ​ക​രം ഇ-​ഗേ​റ്റി​ലൂ​ടെ ക​ട​ന്നു​പോ​യാ​ൽ മാ​ത്രം മ​തി.

ഇ​ല​ക്ട്രോ​ണി​ക് പാ​സ്പോ​ർ​ട്ടു​ള്ള സ്വ​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​കും ഈ ​സൗ​ക​ര്യം. ഇ-​ഗേ​റ്റി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സ്വ​ദേ​ശി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി എ​മി​ഗ്രേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലെ സി​സ്​​റ്റ​ത്തി​ൽ ല​ഭി​ക്കും. യാ​ത്രാ​നി​രോ​ധ​ന​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് മു​ൻ‌​പി​ൽ ഇ-​ഗേ​റ്റ് വാ​തി​ൽ തു​റ​ക്കി​ല്ല. പ​ല രാ​ജ്യ​ങ്ങ​ളി​ലും ഇ​ല​ക്ട്രോ​ണി​ക് പാ​സ്പോ​ർ​ട്ട് സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്​ വി​ദേ​ശി​ക​ൾ​ക്ക്​ ഇ-​ഗേ​റ്റ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait news. gulf news
News Summary - kuwait-kuwait news-gulf news
Next Story