Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel
Listen to this Article

കുവൈത്ത് സിറ്റി: കോഴിക്കോട് എലത്തൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. പള്ളിത്താഴത്ത് നാലുകുടിപ്പറമ്പ് ഉമ്മർ (66) ആണ് മരിച്ചത്.

ഭാര്യ: ആയിഷാബി. നാല് മക്കളുണ്ട്. പിതാവ്: മുഹമ്മദ്. കുറച്ച് ദിവസങ്ങളായി സുഖമില്ലാതെ അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പരിചരണത്തിനായി രണ്ടു ദിവസം മുൻപ് മകൻ കുവൈത്തിൽ എത്തിയിരുന്നെങ്കിലും സ്ഥിതി വഷളാകുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കാനും മരിച്ചതിന് ശേഷം പേപ്പർ വർക്കുകൾ ചെയ്യുന്നതിനും കെ.കെ.എം.എ മാഗ്നറ്റ് ടീം മുന്നിൽനിന്നു. സബ്ഹാൻ മഖ്ബറയിൽ ഖബറടക്കി.

Show Full Article
TAGS:
News Summary - kozhikode native died in kuwait
Next Story