Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​ഐ.​സി...

കെ.​കെ.​ഐ.​സി ഫ​ഹാ​ഹീ​ൽ മ​ദ്റ​സ സ​മ്മ​ർ ലൈ​റ്റ് ക്ലാ​സ്

text_fields
bookmark_border
കെ.​കെ.​ഐ.​സി ഫ​ഹാ​ഹീ​ൽ  മ​ദ്റ​സ സ​മ്മ​ർ ലൈ​റ്റ് ക്ലാ​സ്
cancel
camera_alt

കെ.​കെ.​ഐ.​സി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ ന​ട​ത്തു​ന്ന അ​വ​ധി​ക്കാ​ല മ​ദ്റ​സ

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ മൂ​ന്ന് മാ​സ​ത്തെ അ​വ​ധി​ക്കാ​ല മ​ദ്റ​സ 'സ​മ്മ​ർ ലൈ​റ്റ് ക്ലാ​സ്' ഫ​ഹാ​ഹീ​ൽ ദാ​റു​ൽ ഖു​ർ​ആ​നി​ൽ തു​ട​ക്ക​മാ​യി.

ച​ട​ങ്ങി​ൽ പി.​പി. ഷ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​ഐ.​സി. ഐ.​ടി സെ​ക്ര​ട്ട​റി അ​നി​ലാ​ൽ ആ​സാ​ദ് പീ​രു​മേ​ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സാ​ജു ചെ​മ്മ​നാ​ട് ക്ലാ​സെ​ടു​ത്തു. അ​സ്ഹ​ർ അ​ത്തേ​രി, റ​ഈ​സ് ബാ​ത്ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൻ​വ​ർ കാ​ളി​കാ​വ് സ്വാ​ഗ​ത​വും റി​യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97659867 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKIC Fahaheel MadrasaSummer Light Class
News Summary - KKIC Fahaheel Madrasa Summer Light Class
Next Story