ന​വ്യാ​നു​ഭ​വ​മാ​യി കെ.​ഡി.​എം.​സി.​എ വി​നോ​ദ​യാ​ത്ര

15:02 PM
12/04/2018
കു​റ​വി​ല​ങ്ങാ​ട് ദേ​വ മാ​താ കോ​ള​ജ് അ​ലു​മ്​​നി അ​സോ​സി​യേ​ഷ​ൻ കു​ബ്ബാ​ർ ദ്വീ​പി​ലേ​ക്ക്‌ ന​ട​ത്തി​യ വി​നോ​ദ​യാ​ത്ര
കു​വൈ​ത്ത്​ സി​റ്റി: കു​റ​വി​ല​ങ്ങാ​ട് ദേ​വ മാ​താ കോ​ള​ജ് അ​ലു​മ്​​നി അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എം.​സി.​എ), കു​ബ്ബാ​ർ ദ്വീ​പി​ലേ​ക്ക്‌ വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ടോ​മി ഐ​ക്ക​രേ​റ്റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജു​ബി​ൻ മാ​ത്യു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബോ​ബി പാ​റ്റാ​നി എ​ന്നി​വ​ർ യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി. രാ​വി​ലെ ഒ​മ്പ​തു​മ​ണി​ക്ക്​ പു​റ​പ്പെ​ട്ട്​ രാ​ത്രി എ​ട്ടു​മ​ണി​ക്ക്​ കു​വൈ​ത്ത്​ തു​റ​മു​ഖ തീ​ര​ത്ത്​ തി​രി​ച്ചെ​ത്തി. യാ​ത്ര​ക്കി​ട​യി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും  വി​നോ​ദ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.
COMMENTS