Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​െഎ.​പി.​സി ഓ​ൺ​ലൈ​ൻ...

​െഎ.​പി.​സി ഓ​ൺ​ലൈ​ൻ ക​ൺ​വെ​ൻ​ഷ​ന് തു​ട​ക്കം

text_fields
bookmark_border
​െഎ.​പി.​സി ഓ​ൺ​ലൈ​ൻ ക​ൺ​വെ​ൻ​ഷ​ന് തു​ട​ക്കം
cancel
camera_alt

ഇ​ന്ത്യ​ൻ പെ​ന്ത​ക്കോ​സ്​​ത​ൽ ച​ർ​ച്ച്​ കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ഒാ​ൺ​ലൈ​ൻ ക​ൺ​വെ​ൻ​ഷ​ൻ

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ പെ​ന്ത​ക്കോ​സ്​​ത​ൽ ച​ർ​ച്ച്​ കു​വൈ​ത്ത്​ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നു​ദി​വ​സ​ത്തെ ഓ​ൺ​ലൈ​ൻ ക​ൺ​വെ​ൻ​ഷ​ന് തു​ട​ക്ക​മാ​യി. പാ​സ്​​റ്റ​ർ പി.​കെ. ജോ​ൺ​സ​െൻറ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ പാ​സ്​​റ്റ​ർ ജോ ​തോ​മ​സ് ദൈ​വ​വ​ച​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തേ​ജ​സ്സേ​റി​യ ദൈ​വ​സ​ഭ​യി​ൽ​നി​ന്ന് പ്ര​കാ​ശം മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്ത​ണം എ​ന്ന് അ​ദ്ദേ​ഹം ഉ​ദ്​​ബോ​ധി​പ്പി​ച്ചു. എ​ല്ലാം നി​റ​ക്കു​ന്ന​വ​െൻറ നി​റ​വാ​യ ക്രി​സ്തു​വി​െൻറ ശ​രീ​ര​മാ​ണ് സ​ഭ​യെ​ന്നും വി​ശ്വാ​സി​ക​ളാ​യ ന​മ്മു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും ഹൃ​ദ​യ ദൃ​ഷ്​​ടി പ്ര​കാ​ശി​ക്ക​പ്പെ​ട്ട​വ​രാ​ക​ണം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ.​പി.​സി കു​വൈ​ത്ത്​ ച​ർ​ച്ച് കൊ​യ​ർ ഗാ​ന​ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPC Online Convention
News Summary - IPC Online Convention
Next Story