Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ദു​ലേ​ഖ സു​രേ​ഷ്...

ഇ​ന്ദു​ലേ​ഖ സു​രേ​ഷ് ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ്​

text_fields
bookmark_border
ഇ​ന്ദു​ലേ​ഖ സു​രേ​ഷ് ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ്​
cancel
camera_alt

ഇ​ന്ദു​ലേ​ഖ സു​രേ​ഷ് 

കു​വൈ​ത്ത്​ സി​റ്റി: മം​ഗ​ഫി​ലെ ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജാ​യി ഇ​ന്ദു​ലേ​ഖ സു​രേ​ഷ് ചു​മ​ത​ല​യേ​റ്റു. സ്കൂ​ൾ സ്ഥാ​പി​ത​മാ​യ 2002 മു​ത​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഇ​ന്ദു​ലേ​ഖ, സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യും 2013 മു​ത​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

ബോ​ട്ട​ണി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബി.​എ​ഡും ഒ​ന്നാം റാ​ങ്കോ​ടു​കൂ​ടി ക​ര​സ്ഥ​മാ​ക്കി​യ ഇ​ന്ദു​ലേ​ഖ​യു​ടെ ആ​ദ്യ​ത്തെ സേ​വ​നം കു​വൈ​ത്ത്​ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന സോ​ഫി ജോ​ൺ അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​തോ​ടെ​യാ​ണ്​ ഇ​ന്ദു​ലേ​ഖ സു​രേ​ഷി​നെ പു​തി​യ നി​യോ​ഗം ഏ​ൽ​പി​ക്ക​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indu Lekha SureshIndia International School Principal
News Summary - Indu Lekha Suresh India International School Principal In Charge
Next Story