Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ എംബസി ഓപൺ ഹൗസ്...

ഇന്ത്യൻ എംബസി ഓപൺ ഹൗസ് ബുധനാഴ്ച

text_fields
bookmark_border
ഇന്ത്യൻ എംബസി ഓപൺ ഹൗസ് ബുധനാഴ്ച
cancel

കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രവാസികൾക്കായി എംബസി സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് ബുധനാഴ്ച. വൈകീട്ട് മൂന്നിന് അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ എംബസി ആസഥാനത്താണ് ഓപ്പൺ ഹൗസ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല.

അംബസാഡർ പരമിത ത്രിപതി, എംബസി ഉദ്യോഗസഥർ എന്നിവർ പരാതികൾ കേൾക്കും. തൊഴിൽ, വെൽഫെയർ പ്രശ്നങ്ങൾ,കോൺസുലാർ,വിദ്യാഭ്യാസ സംബന്ധമായ വിഷയങ്ങൾ എന്നിവ ഓപ്പൺ ഹൗസിൽ അവതരിപ്പിക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Indian Embassy Open House on Wednesday
Next Story