Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ള്ളി​യാ​ഴ്ച​വ​രെ...

വെ​ള്ളി​യാ​ഴ്ച​വ​രെ ചൂ​ടും പൊ​ടി​ക്കാ​റ്റും –ആ​ദി​ൽ മ​ർ​സൂ​ഖ്

text_fields
bookmark_border
വെ​ള്ളി​യാ​ഴ്ച​വ​രെ ചൂ​ടും പൊ​ടി​ക്കാ​റ്റും –ആ​ദി​ൽ മ​ർ​സൂ​ഖ്
cancel
camera_alt?????? ??? ?????????
കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്​ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ടും പൊ​ടി​ക്കാ​റ്റും ഗ​ണ്യ​മാ​യ തോ​തി​ൽ കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി പ്ര​മു​ഖ ഗോ​ള​നി​രീ​ക്ഷ​ക​നാ​യ ആ​ദി​ൽ അ​ൽ മ​ർ​സൂ​ഖ് പ​റ​ഞ്ഞു. 
ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​െൻറ മ​ധ്യ​ഭാ​ഗ​ത്ത്​ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തി​െൻറ തു​ട​ർ​ഫ​ല​ന​ങ്ങ​ളാ​ണ് കു​വൈ​ത്തു​ൾ​പ്പെ​ടെ മേ​ഖ​ല​യി​ൽ ഉൗ​ഷ്മാ​വ് വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യോ​ടെ ചൂ​ട് 50 ഡി​ഗ്രി​യും ക​വി​ഞ്ഞ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. വെ​ള്ളി​യാ​ഴ്ച​വ​രെ ഈ ​നി​ല തു​ട​രും. അ​തോ​ടൊ​പ്പം, ബ​വാ​രി​ഹ് എ​ന്ന പ്ര​തി​ഭാ​സ​ത്തി​െൻറ ഭാ​ഗ​മാ​യി ശ​ക്ത​മാ​യ വ​ട​ക്ക്–​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ​ടി​ക്കു​ന്ന​ത് പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രാ​ൻ ഇ​ട​യാ​ക്കും. 
മ​ണി​ക്കൂ​റി​ൽ 70 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ​ടി​ക്കാ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ജാ​ഗ്ര​ത കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​ദി​ൽ മ​ർ​സൂ​ഖ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hot
News Summary - hot
Next Story