Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'2.43 AM'...

'2.43 AM' ഹ്ര​സ്വ​ചി​ത്ര​ത്തി​ന്​ ഗോ​ൾ​ഡ​ൻ സ്ക്രീ​ൻ പു​ര​സ്​​കാ​രം

text_fields
bookmark_border
2.43 AM ഹ്ര​സ്വ​ചി​ത്ര​ത്തി​ന്​ ഗോ​ൾ​ഡ​ൻ സ്ക്രീ​ൻ പു​ര​സ്​​കാ​രം
cancel
camera_alt

കെ.​എം. രാ​ജേ​ഷ്​

കു​വൈ​ത്ത്​ സി​റ്റി: പൂ​ർ​ണ​മാ​യി കു​വൈ​ത്തി​ൽ ചി​ത്രീ​ക​രി​ച്ച കെ.​എം. രാ​ജേ​ഷ് സം​വി​ധാ​നം ചെ​യ്​​ത '2.43 AM' ഹ്ര​സ്വ​ചി​ത്ര​ത്തി​ന്​ പാ​ല​ക്കാ​ട് ഇ​ൻ​സൈ​റ്റ് ക്രി​യേ​റ്റി​വ് ഗ്രൂ​പ്പി​െൻറ 11ാമ​ത്​ അ​ന്താ​രാ​ഷ്​​ട്ര ഹാ​ഫ്​ ഫെ​സ്​​റ്റി​വ​ലി​ൽ ഗോ​ൾ​ഡ​ൻ സ്ക്രീ​ൻ പു​ര​സ്​​കാ​രം. '2.43 AM' ഹ്ര​സ്വ​ചി​ത്ര​ത്തി​ന്​ ഗോ​ൾ​ഡ​ൻ സ്ക്രീ​ൻ പു​ര​സ്​​കാ​രം50,000 രൂ​പ​യും ശി​ൽ​പി കെ.​വി. രാ​ജ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത ശി​ൽ​പ​വും പ്ര​ശ​സ്​​തി പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്​​കാ​രം.

ക​ല കു​വൈ​ത്ത്​ മൈ​ക്രോ ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ലെ ഏ​റ്റ​വും ന​ല്ല സം​വി​ധാ​യ​ക​നും ന​ല്ല ചി​ത്ര​ത്തി​നും ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ കു​വൈ​ത്തി​ലും ഇ​ന്ത്യ​യി​ലും 2.43 AM നേ​ടി​യി​ട്ടു​ണ്ട്. സ​മാ​പ​ന സ​മ്മേ​ള​നം ഛായാ​ഗ്രാ​ഹ​ക​ൻ മ​ധു അ​മ്പാ​ട്ട് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വി.​കെ. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. ജൂ​റി ചെ​യ​ർ​മാ​ൻ സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ൻ, അം​ഗ​ങ്ങ​ളാ​യ സം​വി​ധാ​യ​ക​ൻ ഷെ​റി ഗോ​വി​ന്ദ​ൻ, ഡോ. ​കെ.​പി. ജ​യ​കു​മാ​ർ, പ്ര​സി​ഡ​ൻ​റ്​ കെ.​വി. വി​ൻ​സ​ൻ​റ്, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കെ.​ആ​ർ. ചെ​ത്ത​ല്ലൂ​ർ, സി.​കെ. രാ​മ​കൃ​ഷ്​​ണ​ൻ, മാ​ണി​ക്കോ​ത്ത് മാ​ധ​വ​ദേ​വ്, മേ​തി​ൽ കോ​മ​ള​ൻ​കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Golden Screen Award
News Summary - Golden Screen Award for short film '2.43 AM'
Next Story