Jun 06, 2020
ദോഹ: ഏത്​ ​പ്രതിസിന്ധയിലും തളരാതെ കൂടുതൽ ഊർജം സംഭരിച്ചുമുന്നേറുന്ന ഖത്തറിന്​ പക്ഷേ മറക്കാനാകില്ല, 2017 ജൂൺ അഞ്ച്​ എന്ന ദിവസം. അന്ന്​ പുലർച്ചെയാണ്​ സൗദി അറേബ്യയും യു.എ.ഇയും ബഹ്​റൈനും ഇ ൗജിപ്​തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്​. കാരണങ്ങളായി പറഞ്ഞതാക​െട്ട വ്യാജമായി ഉണ്ടാക്കിയതും. ഖത്തർ...