Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​രു​ഭൂ​മി​യി​ൽ​നി​ന്ന്​ മ​ണ​ൽ​ക്ക​ട​ത്ത്​: ട്ര​ക്കു​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
മ​രു​ഭൂ​മി​യി​ൽ​നി​ന്ന്​ മ​ണ​ൽ​ക്ക​ട​ത്ത്​: ട്ര​ക്കു​ക​ൾ പി​ടി​കൂ​ടി
cancel
camera_alt

മ​രു​ഭൂ​മി​യി​ൽ​നി​ന്ന്​ മ​ണ​ൽ ക​ട​ത്തു​ന്ന ട്ര​ക്കു​ക​ൾ പി​ടി​കൂ​ടി​യ​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: മ​രു​ഭൂ​മി​യി​ൽ​നി​ന്ന്​ അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തി​യ ട്ര​ക്കു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി പി​ടി​ച്ചെ​ടു​ത്തു. സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്തു​നി​ന്നാ​ണ്​ മ​ണ​ൽ വാ​രി​യ​ത്. 14 ട്ര​ക്കു​ക​ളും നാ​ല്​ ബു​ൾ​ഡോ​സ​റു​ക​ളു​മാ​ണ്​ പി​​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story