Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക്ക്​ പ​രി​ക്ക്​
cancel
camera_alt

 നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ തൊ​ഴി​ലാ​ളി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക്ക്​ ​കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ പ​രി​ക്കേ​റ്റു. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ എ​ല​വേ​റ്റ​ർ റൂ​മി​ൽ​നി​ന്നാ​ണ്​ ഇ​യാ​ൾ വീ​ണ​ത്.

അ​ബൂ​ഹ​ലീ​ഫ​യി​ലാ​ണ്​ സം​ഭ​വം. അ​ഗ്​​നി​ശ​മ​ന വ​കു​പ്പും പാ​രാ​മെ​ഡി​ക്ക​ൽ സം​ഘ​വും എ​ത്തി ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Falling out of a buildinginjuring a foreign worker
Next Story