Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡെൻറ​ൽ...

ഡെൻറ​ൽ ക്ലി​നി​ക്കു​ക​ളി​ൽ വി​ദേ​ശി​ക​ൾ 40 ശ​ത​മാ​നം കു​റ​ഞ്ഞു

text_fields
bookmark_border
ഡെൻറ​ൽ ക്ലി​നി​ക്കു​ക​ളി​ൽ വി​ദേ​ശി​ക​ൾ 40 ശ​ത​മാ​നം കു​റ​ഞ്ഞു
cancel

കു​വൈ​ത്ത് സി​റ്റി: പു​തി​യ മെ​ഡി​ക്ക​ൽ ഫീ​സ്​ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ലാ​യ​തു​മു​ത​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​െൻറ​ൽ ക്ലി​നി​ക്കു​ക​ളി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 40 ശ​ത​മാ​ന​ത്തി​െൻറ കു​റ​വു​ണ്ടാ​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ഫ​ർ​വാ​നി​യ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത് മെ​ഡി​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ മ​ന്ത്രാ​ല​യ​ത്തി​ലെ ഡ​െൻറ​ൽ ചി​കി​ത്സ​കാ​ര്യ അ​സി​സ്​​റ്റ​ൻ​റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​യു​സു​ഫ് അ​ൽ ദു​വൈ​രി​യാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്.

വി​ദേ​ശി​ക​ളി​ൽ​നി​ന്ന് പു​തി​യ ഫീ​സ്​ നി​ര​ക്ക് ഈ​ടാ​ക്കി ഏ​താ​നും മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ഴു​ള​ള ക​ണ​ക്കാ​ണി​ത്. വി​ദേ​ശ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​നാ​ൽ ഡ​െൻറ​ൽ ക്ലി​നി​ക്കു​ക​ളി​ലും ജ​ന​ത്തി​ര​ക്ക് കു​റ​ഞ്ഞി​ട്ടു​ണ്ട്. രോ​ഗി​ക​ൾ​ക്ക് ഏ​റെ കാ​ത്തി​രി​പ്പി​ല്ലാ​തെ ചി​കി​ത്സ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. ജ​ഹ്റ​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പു​തി​യ ദ​ന്താ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം 2018 പ​കു​തി​യോ​ടെ ന​ട​ക്കു​മെ​ന്ന് ഡോ. ​യൂ​സു​ഫ് അ​ൽ ദു​വൈ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdental clinical
News Summary - dental clinical-kuwait-gulf news
Next Story