Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2020 2:16 AM GMT Updated On
date_range 22 May 2020 2:16 AM GMTതിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരിച്ചു. പീച്ചോട്ടുകോണം വെങ്ങാനൂർ സുകുമാരൻ മാനുവേൽ (54) ആണ് മരിച്ചത്. അബ്ബാസിയയിൽ താമസിച്ചിരുന്ന ഇദ്ദേഹം ഫർവാനിയ ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: ലീല. മകൾ: സുകുഹില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story