Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭി​ന്ന​ശേ​ഷി...

ഭി​ന്ന​ശേ​ഷി ​കാ​യി​ക​മേ​ള: കു​വൈ​ത്തി​ന് ഏ​ഴ് മെ​ഡ​ൽ

text_fields
bookmark_border
ഭി​ന്ന​ശേ​ഷി ​കാ​യി​ക​മേ​ള: കു​വൈ​ത്തി​ന് ഏ​ഴ് മെ​ഡ​ൽ
cancel
camera_alt

തു​നീ​ഷ്യ​യി​ൽ ന​ട​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കാ​യി​ക​മേ​ള​യി​ൽ മെ​ഡ​ൽ നേ​ടി​യ കു​വൈ​ത്ത് താ​രം

Listen to this Article

കു​വൈ​ത്ത് സി​റ്റി: തു​നീ​ഷ്യ​യി​ൽ ന​ട​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കാ​യി​ക​മേ​ള​യി​ൽ കു​വൈ​ത്തി​ന് ഏ​ഴ് മെ​ഡ​ൽ. ര​ണ്ട് സ്വ​ർ​ണം, ര​ണ്ട് വെ​ള്ളി, മൂ​ന്ന് വെ​ങ്ക​ലം എ​ന്നി​വ​യാ​ണ് കു​വൈ​ത്ത് സ്വ​ന്ത​മാ​ക്കി​യ​ത്. പു​രു​ഷ​ന്മാ​രു​ടെ ഷോ​ട്ട്പു​ട്ടി​ൽ ഫൈ​സ​ൽ സു​റൂ​ർ, 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ അ​ബ്ദു​ല്ല അ​ൽ ഇ​ൻ​സി എ​ന്നി​വ​രാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. ഡി​സ്ക​സ് ത്രോ​യി​ൽ ഹ​മ​ദ് ഹ​ജ്ജി, ഷോ​ട്ട്പു​ട്ടി​ൽ അ​ബ്ദു​ല്ല അ​ൽ ഹ​ർ​സ് എ​ന്നി​വ​ർ വെ​ള്ളി നേ​ടി.

പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​റി​ൽ അ​ബ്ദു​ൽ അ​സീ​സ് അ​ൽ​ശ​മ്മാ​രി​യും വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ, 1500 മീ​റ്റ​ർ എ​ന്നി​വ​യി​ൽ റു​വാ​ൻ അ​ൽ അ​ൻ​സി​യും വെ​ങ്ക​ലം നേ​ടി. കു​വൈ​ത്ത് പാ​രാ​ലി​മ്പി​ക് ക​മ്മി​റ്റി​യം​ഗം ഫ​ഹ​ദ് അ​ൽ മു​തൈ​രി വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. 27 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 300 കാ​യി​ക താ​ര​ങ്ങ​ളാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ മേ​ള​യി​ൽ സം​ബ​ന്ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhinnasheshi Sports Mela
News Summary - Bhinnasheshi Sports Mela: Seven medals for Kuwait
Next Story