Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 6:58 PM GMT Updated On
date_range 2022-05-17T00:28:09+05:30അസ്ഥിര കാലാവസ്ഥ: ചൊവ്വാഴ്ച സ്കൂൾ അവധി
text_fieldsListen to this Article
കുവൈത്ത് സിറ്റി: കുവൈത്തിൽ അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് അവധിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Next Story