Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right70 അ​ല​ക്കു​ക​ട​ക​ൾ...

70 അ​ല​ക്കു​ക​ട​ക​ൾ പൂ​ട്ടി​പ്പോ​യി; 450 എ​ണ്ണം ത​ൽ​ക്കാ​ല​ത്തേ​ക്ക്​ അ​ട​ച്ചു

text_fields
bookmark_border
70 അ​ല​ക്കു​ക​ട​ക​ൾ പൂ​ട്ടി​പ്പോ​യി; 450 എ​ണ്ണം ത​ൽ​ക്കാ​ല​ത്തേ​ക്ക്​ അ​ട​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ പ്ര​തി​സ​ന്ധി അ​ല​ക്കു​ക​ട​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​ത്​ മു​ത​ൽ 70 അ​ല​ക്കു​ക​ട​ൾ പൂ​ട്ടി​പ്പോ​യ​താ​യും 450 സ്ഥാ​പ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും കു​വൈ​ത്തി ലോ​ൺ​ട്രി ഫെ​ഡ​റേ​ഷ​ൻ മേ​ധാ​വി ജ​മാ​ൽ അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു.

3000ത്തോ​ളം അ​ല​ക്കു​ക​ട​ക​ളാ​ണ്​ രാ​ജ്യ​ത്തു​ള്ള​ത്. 17000ത്തി​നും 18000ത്തി​നും ഇ​ട​യി​ൽ ആ​ളു​ക​ൾ ഇ​വി​ടെ ജോ​ലി​യെ​ടു​ക്കു​ന്നു. 30 മു​ത​ൽ 40 വ​രെ ല​ക്ഷം ദി​നാ​ർ വ​രെ ശ​മ്പ​ള​മാ​യി വി​നി​മ​യം ചെ​യ്യ​പ്പെ​ടു​ന്ന​താ​യി ഫെ​ഡ​റേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. 20 മു​ത​ൽ 25 ല​ക്ഷം ദി​നാ​ർ വ​രെ​യാ​ണ്​ വാ​ട​ക​ച്ചെ​ല​വ്. പ്ര​വ​ർ​ത്ത​ന സ​മ​യം വ​ർ​ധി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി​സ​ഭ​യോ​ട്​ അ​ഭ്യ​ർ​ഥി​ക്കു​മെ​ന്ന്​ ജ​മാ​ൽ അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു. സ്ഥാ​പ​ന​ത്തി​ന​ക​ത്ത്​ ഉ​പ​ഭോ​ക്​​താ​ക്ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​തെ ത​ന്നെ വ​സ്​​ത്ര​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Laundry shops
News Summary - 70 Laundry shops closed; 450 have been closed for the time being
Next Story