Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 683 പേർക്ക്​ ...

കുവൈത്തിൽ 683 പേർക്ക്​ കൂടി കോവിഡ്​; 639 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 683 പേർക്ക്​ കൂടി കോവിഡ്​; 639 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 683 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 58,904 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ശനിയാഴ്​ച 639 പേർ ഉൾപ്പെടെ 49,020 പേർ രോഗമുക്​തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 407 ആയി. ബാക്കി 9477 പേരാണ്​ ചികിത്സയിലുള്ളത്​. 137 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

430 കുവൈത്തികൾക്കും 253 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. അഹ്​മദി ഗവർണറേറ്റിൽ 162, ഫർവാനിയ ഗവർണറേറ്റിൽ 159,  ജഹ്​റ ഗവർണറേറ്റിൽ 151, ഹവല്ലി ഗവർണറേറ്റിൽ 113, കാപിറ്റൽ ഗവർണറേറ്റിൽ 98,  എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. 

Show Full Article
TAGS:covid corona updates 
Next Story