ഒ.​െ​എ.​സി.​സി പു​ര​സ്​​കാ​ര  സ​ന്ധ്യ ശ​നി​യാ​ഴ്​​ച

10:56 AM
10/10/2019
ഒ.​െ​എ.​സി.​സി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ
കു​വൈ​ത്ത്​ സി​റ്റി: ഓ​വ​ർ​സീ​സ്‌ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ്‌ കു​വൈ​ത്ത്‌ നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘പു​ര​സ്കാ​ര സ​ന്ധ്യ 2019’ ശ​നി​യാ​ഴ്ച അ​ബ്ബാ​സി​യ മ​റീ​ന ഹാ​ളി​ൽ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കീ​ട്ട് ആ​റ്​  മു​ത​ലാ​ണ് പ​രി​പാ​ടി. പ്ര​തി​പ​ക്ഷ നേ​താ​വ്‌ ര​മേ​ശ്‌ ചെ​ന്നി​ത്ത​ല, ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ജീ​വ സാ​ഗ​ർ, പാ​ല​ക്കാ​ട്‌ എം.​പി വി.​കെ. ശ്രീ​ക​ണ്ഠ​ൻ, ച​ല​ച്ചി​ത്ര താ​ര​വും മ​ഹി​ള കോ​ൺ​ഗ്ര​സ്‌ നേ​താ​വു​മാ​യ ന​ഗ്​​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഒ.​ഐ.​സി.​സി​യു​ടെ പ്ര​ഥ​മ രാ​ജീ​വ്‌ ഗാ​ന്ധി പു​ര​സ്കാ​രം ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. ഇ​ന്ത്യ​യി​ലെ രാ​ഷ്്ട്രീ​യ സ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഒ​രു വ്യ​ക്തി​ക്കും കു​വൈ​ത്തി​ലെ വ്യ​വ​സാ​യ രം​ഗ​ത്ത്‌, മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ഒ​രു വ്യ​ക്തി​ക്കും ആ​യി​രി​ക്കും പ്ര​ഥ​മ രാ​ജീ​വ്‌ ഗാ​ന്ധി പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​ക. പു​ര​സ്കാ​ര ജേ​താ​ക്ക​ളെ വേ​ദി​യി​ൽ പ്ര​ഖ്യാ​പി​ക്കും. ഗാ​യ​ക​രാ​യ പ്ര​ദീ​പ്‌ ബാ​ബു, മൃ​ദു​ല വാ​ര്യ​ർ എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും രാ​ജേ​ഷ്‌ അ​ടി​മാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​മ​ഡി ഷോ, ​നാ​ട​ൻ​പാ​ട്ട്‌ ഗാ​യി​ക ലേ​ഖാ അ​ജി ന​യി​ക്കു​ന്ന ക​ലാ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 
ഒ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ്‌ പു​തു​ക്കു​ള​ങ്ങ​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്‌. പി​ള്ള, വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ എ​ബി വാ​രി​ക്കാ​ട്‌, മീ​ഡി​യ ക​ൺ​വീ​ന​ർ വ​ർ​ഗീ​സ്‌ ജോ​സ​ഫ്‌ മാ​രാ​മ​ൺ, ട്ര​ഷ​റ​ർ രാ​ജീ​വ്‌ ന​ടു​വി​ലെ​മു​റി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
 
Loading...
COMMENTS