സൈ​പ്ര​സി​ൽ പി​ടി​യി​ലാ​യ കു​വൈ​ത്തി​ക​ൾ നാ​ട്ടി​ലെ​ത്തി

10:25 AM
10/10/2019
സൈ​പ്ര​സി​ൽ അ​റ​സ്​​റ്റി​ലാ​യ കു​വൈ​ത്തി​ക​ൾ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ
കു​വൈ​ത്ത്​ സി​റ്റി: സൈ​പ്ര​സി​ൽ പൊ​ലീ​സ്​ അ​റ​സ്​​റ്റു​ചെ​യ്​​ത 10 കു​വൈ​ത്തി​ക​ൾ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. ബ്രി​ട്ടീ​ഷ്​ പൗ​ര​ന്മാ​രു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​വ​രെ സൈ​പ്ര​സി​ൽ ത​ട​ഞ്ഞു​വെ​ച്ച​ത്. 
കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​ട​പെ​ട്ട വി​ഷ​യം ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യ​തോ​ടെ​യാ​ണ്​ ഇ​വ​ർ​ക്ക്​ നാ​ട​ണ​യാ​ൻ വ​ഴി​യൊ​രു​ങ്ങി​യ​ത്. 10 കു​വൈ​ത്തി​ക​ളെ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു.
Loading...
COMMENTS