കെ.​െ​എ.​ജി അ​ബ്ബാ​സി​യ ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ 

09:40 AM
06/05/2018
അ​ബ്ബാ​സി​യ: കെ.​െ​എ.​ജി അ​ബ്ബാ​സി​യ ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​ൻ താ​ജു​ദ്ദീ​ൻ മ​ദീ​നി പ്ര​ഭാ​ഷ​ണം ന​ട​ത്തി.  റ​മ​ദാ​ൻ കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് ആ​ത്മാ​വി​​െൻറ സം​സ്‌​ക​ര​ണ​വും വ​ള​ർ​ച്ച​യും ആ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഖു​ർ​ആ​ൻ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട മാ​സ​മെ​ന്ന​താ​ണ്​ റ​മ​ദാ​നി​​െൻറ പ്ര​ത്യേ​ക​ത. ഖു​ർ​ആ​നോ​ട് സ്വീ​ക​രി​ക്കേ​ണ്ട സ​മീ​പ​നം എ​ന്തെ​ന്ന്​ ഖു​ർ​ആ​ൻ ത​ന്നെ വി​വ​രി​ച്ച​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​രാ​ലോ​ച​ന ന​ട​ത്താ​ൻ ഇൗ ​സ​ന്ദ​ർ​ഭം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. വി​ശാ​സ, ക​ർ​മ്മ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഖു​ർ​ആ​ൻ വി​ഭാ​വ​നം ച​യ്യു​ന്ന ത​ല​ത്തി​ലേ​ക്ക് വി​ശ്വാ​സി​ക​ൾ ഉ​യ​ര​ണം. ‘വി​ശ്വ​സി​യു​ടെ പ്ര​ചോ​ദ​നം’ വി​ഷ​യ​ത്തി​ൽ അ​ൻ​വ​ർ സ​ഈ​ദ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ബി​ഖ് യൂ​സു​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  ക​ൺ​വീ​ന​ർ ഹ​സ്സ​ൻ സ്വാ​ഗ​ത​വും ഏ​രി​യ സെ​ക്ര​ട്ട​റി ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. 
Loading...
COMMENTS