റ​മ​ദാ​ൻ ആ​ത്മ​സം​സ്ക​ര​ണ​ത്തി​െൻറ മാ​സം –താ​ജു​ദ്ദീ​ൻ മ​ദീ​നി

09:33 AM
05/05/2018
കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ പ​ഠ​ന സം​ഗ​മ​ത്തി​ൽ സ​ഈ​ദ് എ​ല​ങ്ക​മ​ൽ സം​സാ​രി​ക്കു​ന്നു
ഫ​ർ​വാ​നി​യ: റ​മ​ദാ​ൻ വി​ശ്വാ​സി​യു​ടെ ആ​ത്മാ​വി​നെ സം​സ്ക​രി​ക്കാ​നു​ള്ള പ​രി​ശീ​ല​ന ക​ള​രി​യാ​ണെ​ന്ന് കോ​ഴി​ക്കോ​ട് ഇ​ർ​ഷാ​ദി​യ കോ​ള​ജ് അ​ധ്യാ​പ​ക​നും പ്ര​മു​ഖ വാ​ഗ്​​മി​യു​മാ​യ താ​ജു​ദ്ദീ​ൻ മ​ദീ​നി പ​റ​ഞ്ഞു. കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ പ​ഠ​ന സം​ഗ​മ​ത്തി​ൽ  ‘റ​മ​ദാ​ൻ മു​ന്നൊ​രു​ക്കം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ശ​പ്പി​​െൻറ വി​ല​യ​റി​യാ​നും അ​ശ​ര​ണ​ർ​ക്ക് ആ​ശ്ര​യ​മാ​കാ​നും ന​മു​ക്ക് ക​ഴി​യേ​ണ്ട​തു​ണ്ട്. 
വൈ​ജ്​​ഞാ​നി​ക​മാ​യ അ​റി​വു​നേ​ടാ​നും അ​ത് സ​മൂ​ഹ​ത്തി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​നു​മു​ള്ള ക​ഴി​വ് റ​മ​ദാ​നി​ലൂ​ടെ നേ​ടി​യെ​ടു​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ലാ​യി​രി​ക്ക​ണം ഓ​രോ വി​ശ്വാ​സി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘ഖു​ർ​ആ​നും ഉ​മ്മ​ത്തും’ എ​ന്ന വി​ഷ​യ​ത്തി​ൽ  സ​ഈ​ദ് എ​ല​ങ്ക​മ​ൽ ക്ലാ​സെ​ടു​ത്തു. മ​നു​ഷ്യ സ​മൂ​ഹ​ത്തി​​െൻറ മാ​ർ​ഗ​ദ​ർ​ശി​യാ​യ ഖു​ർ​ആ​ൻ ഉ​ൾ​ക്കൊ​ള്ളു​ക​യും അ​തി​​െൻറ പ്ര​കാ​ശം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ  ഓ​രോ​രു​ത്ത​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​തി​നു​ള്ള അ​വ​സ​ര​മാ​യി റ​മ​ദാ​ൻ കാ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ടി.​എം. ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​യ്മ​ൻ അ​ഫ​സ​ലി​​െൻറ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് തോ​പ്പി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. വെ​സ്​​റ്റ്​ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ പി.​ടി. ശ​രീ​ഫ് സ​മാ​പ​ന പ്ര​സം​ഗ​വും പ്രാ​ർ​ത്ഥ​ന​യും ന​ട​ത്തി.
Loading...
COMMENTS