പ​രി​സ്ഥി​തി​ക്കാ​യി കൈ​കോ​ർ​ത്ത്​ മ​ല​യാ​ളി സ​മാ​ജം

10:07 AM
07/06/2018
കു​വൈ​ത്ത്​ മ​ല​യാ​ളി സ​മാ​ജം ഫി​ൻ​താ​സ്​ പാ​ർ​ക്കി​ൽ ന​ട​ത്തി​യ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ മ​ല​യാ​ളി സ​മാ​ജം ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. ജൂ​ൺ അ​ഞ്ചി​ന് ഫി​ൻ​താ​സ് പാ​ർ​ക്കി​ലെ യോ​ഗ​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട്​ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ് പോ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്‌​തു. 
ഈ ​വ​ർ​ഷ​ത്തെ ‘പ്ലാ​സ്​​റ്റി​ക്​ മ​ലി​നീ​ക​ര​ണ​ത്തെ ചെ​റു​ക്കു​ക’ എ​ന്ന പ​രി​സ്ഥി​തി ദി​ന മു​ദ്രാ​വാ​ക്യം ഉ​ൾ​ക്കൊ​ണ്ട് വ​ർ​ഗീ​സ് പോ​ൾ പ്ര​വ​ർ​ത്ത​ക​രെ ഉ​ദ്​​ബോ​ധി​പ്പി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി അ​ധ്യ​ക്ഷ​ൻ ബി​നോ​യ് ച​ന്ദ്ര​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗോ​പി​നാ​ഥ​ൻ, ജി​ജു പോ​ൾ, ഷി​ജോ മ​ഞ്ഞ​ളി, രാ​ധ ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 
അ​നി​ൽ കു​മാ​ർ, ഈ​പ്പ​ൻ ജോ​ർ​ജ്, മാ​ക്സി ജോ​സ​ഫ്, സി.​എ​സ്. ബ​ത്താ​ർ, സി​ബി ​െബ​ഞ്ച​മി​ൻ, പി.​സി. ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി ഷി​മ്മി​റ്റ്‌ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നി​ബു ജേ​ക്ക​ബ് ന​ന്ദി​യും പ​റ​ഞ്ഞു.  
COMMENTS