ക​ല കു​വൈ​ത്ത്​ അ​ബ്ബാ​സി​യ  ഓ​ഫി​സ് ഉ​ദ്ഘാ​ട​നം 

09:10 AM
05/08/2018
ക​ല കു​വൈ​ത്തി​െൻറ പു​തി​യ ഒാ​ഫി​സ്​ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്‌ കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു
കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്തി​​െൻറ കേ​ന്ദ്ര ഓ​ഫി​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബ്ബാ​സി​യ ക​ല സ​െൻറ​ർ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്​ മാ​റ്റി. 
ഓ​ഫി​സ് ഉ​ദ്ഘാ​ട​നം പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്‌ കു​മാ​ർ നി​ർ​വ​ഹി​ച്ചു. ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ആ​ർ. നാ​ഗ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  ഗ​സ​ൽ ഗാ​യ​ക​ൻ ഉ​മ്പാ​യി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച്‌ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ന​വീ​ൻ അ​നു​ശോ​ച​ന​കു​റി​പ്പ്‌ ‌അ​വ​ത​രി​പ്പി​ച്ചു.
 സ​ത്താ​ർ കു​ന്നി​ൽ, ബ​ഷീ​ർ ബാ​ത്ത, ര​ഘു​നാ​ഥ​ൻ നാ​യ​ർ, സാം ​പൈ​നു​മ്മൂ​ട്, വ​നി​താ​വേ​ദി ട്ര​ഷ​റ​ർ വ​ത്സ സാം, ​ക​ല കു​വൈ​ത്ത്​ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി എം.​പി മു​സ്ഫ​ർ, അ​ബ്ബാ​സി​യ മേ​ഖ​ലാ പ്ര​സി​ഡ​ൻ​റ്​ ശി​വ​ൻ​കു​ട്ടി, മു​തി​ർ​ന്ന അം​ഗം ജെ. ​ആ​ൽ​ബ​ർ​ട്ട്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ്‌ മാ​ത്യു സ്വാ​ഗ​ത​വും അ​ബ്ബാ​സി​യ മേ​ഖ​ലാ സെ​ക്ര​ട്ട​റി പ്രി​ൻ​സ്​​റ്റ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. 
 പ്ര​വ​ർ​ത്ത​ക​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. 
അ​ബ്ബാ​സി​യ സ്വാ​ദ് റ​സ്​​റ്റാ​റ​ൻ​റി​ന് സ​മീ​പം യു​നീ​ക്​ സ്​​റ്റോ​ർ ബി​ൽ​ഡി​ങ്ങി​ലാ​ണ് പു​തി​യ ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്‌. പു​തി​യ ഓ​ഫി​സി​ൽ ര​ണ്ട് ഹാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ സൗ​ക​ര്യ​മാ​ണു​ള്ള​ത്.
Loading...
COMMENTS