Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവൈ.​കെ. അ​ൽ​മോ​യ്​​ദ്​...

വൈ.​കെ. അ​ൽ​മോ​യ്​​ദ്​ ആ​ൻ​ഡ്​ സ​ൺ​സ് ചെ​യ​ർ​മാ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
വൈ.​കെ. അ​ൽ​മോ​യ്​​ദ്​ ആ​ൻ​ഡ്​ സ​ൺ​സ് ചെ​യ​ർ​മാ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel
camera_alt

വൈ.​കെ. അ​ൽ​മോ​യ്​​ദ്​ ആ​ൻ​ഡ്​​ സ​ൺ​സ് സാ​ര​ഥി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

മ​നാ​മ: വൈ.​കെ. അ​ൽ​മോ​യ്​​ദ് ആ​ൻ​ഡ്​ സ​ൺ​സ് ചെ​യ​ർ​മാ​ൻ ഫാ​റൂ​ഖ്​ അ​ൽ​മോ​യ്​​ദ്, ചീ​ഫ് എ​ക്​​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ അ​ലോ​ക് ഗു​പ്​​ത എ​ന്നി​വ​ർ ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്​​ത​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച്​ ഇ​രു​വ​രും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റോ​ട്​ വി​ശ​ദീ​ക​രി​ച്ചു. ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​ൻ യൂ​സ​ഫ്​ ഖ​ലീ​ൽ അ​ൽ​മോ​യ്​​ദ്​ 1930ക​ളി​ൽ ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്നു. ഇ​ന്ന്​ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളാ​യ അ​ശോ​ക്​ ലെ​യ്​​ലാ​ൻ​ഡ്, എം.​ആ​ർ.​എ​ഫ്​ ട​യേ​ഴ്​​സ്, ജി​ൻ​ഡാ​ൽ സോ ​ലി​മി​റ്റ​ഡ്, ജ​ഗ്വാ​ർ ബാ​ത്ത്​ ഫി​റ്റി​ങ്​​സ്​ തു​ട​ങ്ങി​യ​വ​യു​ടെ ബ​ഹ്​​റൈ​നി​ലെ വി​ത​ര​ണ​ക്കാ​ർ വൈ.​കൈ. അ​ൽ​മോ​യ്​​ദ്​ ആ​ൻ​ഡ്​​ സ​ൺ​സാ​ണ്. തു​ട​ക്കം മു​ത​ൽ ഗ്രൂ​പ്പി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ന​ലു​ക​ൾ ന​ൽ​കി​യ സേ​വ​ന​ങ്ങ​ളും അം​ബാ​സ​ഡ​റോ​ട്​ വി​ശ​ദീ​ക​രി​ച്ചു.

ത​നി​ക്ക്​ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന്​ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ന​ന്ദി പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​ത​മാ​കാ​ൻ പി​ന്തു​ണ​യും അ​ദ്ദേ​ഹം വാ​ഗ്​​ദാ​നം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Y.K. Al Moid & Sons
News Summary - Y.K. Al Moid & Sons Chairman meet with the Ambassador
Next Story