Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമാധാന കരാറിനെ...

സമാധാന കരാറിനെ അഭിനന്ദിച്ച്​ ലോക നേതാക്കൾ

text_fields
bookmark_border
സമാധാന കരാറിനെ അഭിനന്ദിച്ച്​ ലോക നേതാക്കൾ
cancel
camera_alt

ഡൊ​മി​നി​ക്​ റാ​ബും മൈ​ക്​​ പോം​പി​യോ​യും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

മ​നാ​മ: ബ​ഹ്റൈ​നും യു.​എ.​ഇ​യും ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം സ്​​ഥാ​പി​ക്കാ​നു​ള്ള ക​രാ​ർ ഒ​പ്പു​വെ​ച്ച​തി​നെ അ​ഭി​ന​ന്ദി​ച്ച്​ ലോ​ക നേ​താ​ക്ക​ൾ. സ​മാ​ധാ​ന​വും അ​ഭി​വൃ​ദ്ധി​യും നി​റ​ഞ്ഞ ഒ​രു മ​ധ്യ​പൂ​ർ​വ ദേ​ശ​ത്തേ​ക്കു​ള്ള ചു​വ​ടു​വെ​പ്പാ​ണ്​ ച​രി​ത്ര​പ​ര​മാ​യ ക​രാ​റി​ലൂ​ടെ സാ​ധ്യ​മാ​യ​തെ​ന്ന്​ ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡൊ​മി​നി​ക്​ റാ​ബ്​ പ​റ​ഞ്ഞു. വാ​ഷി​ങ്​​ട​ണി​ൽ അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി മൈ​ക്​​ പോം​പി​യോ​ക്കൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ക​രാ​റി​നെ പൂ​ർ​ണ​മാ​യും പി​ന്തു​ണ​ക്കു​ന്നു. ഇ​സ്ര​ാ​യേ​ലും ഫ​ല​സ്​​തീ​നും ത​മ്മി​ൽ സം​ഭാ​ഷ​ണ​ത്തി​നു​ള്ള അ​വ​സ​ര​മാ​ണ്​ ഇ​ത്. ശാ​ശ്വ​ത​മാ​യ ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര​ത്തി​ന്​ ഇ​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മൂ​ന്നു​ രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധം സ്​​ഥാ​പി​ക്കു​ന്ന​തി​ന്​ സാ​ക്ഷി​യാ​യ​ത്​ മ​ഹ​ത്താ​യ കാ​ര്യ​മാ​ണെ​ന്ന്​ മൈ​ക്​​ പോം​പി​യോ പ​റ​ഞ്ഞു. സ​മാ​ധാ​നം കൈ​വ​രി​ക്കാ​ൻ നേ​താ​ക്ക​ൾ പ​രി​ശ്ര​മി​ക്കു​േ​മ്പാ​ൾ എ​ന്തൊ​ക്കെ സാ​ധ്യ​മാ​കു​മെ​ന്നാ​ണ്​ ഇ​ത്​ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story