Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​ർ​ക്​ ഓ​ഫ് മേ​ഴ്​​സി...

വ​ർ​ക്​ ഓ​ഫ് മേ​ഴ്​​സി അ​വാ​ർ​ഡ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
വ​ർ​ക്​ ഓ​ഫ് മേ​ഴ്​​സി അ​വാ​ർ​ഡ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt?????? ??? ??????? ?????? ????????? ?????????

മ​നാ​മ: സി​റോ മ​ല​ബാ​ർ സോ​സൈ​റ്റി മാ​ർ​ച്ച് 20ന് ​ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ത്തു​ന്ന വ​ർ​ക്​ ഓ​ഫ് മേ​ഴ്​​സി അ​വാ ​ർ​ഡ് ദാ​ന ച​ട​ങ്ങി​​​െൻറ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ൻ​റ് ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് ക​ൺ​വീ​ന​റാ​യി 75 അം​ഗ ക​മ്മി​റ്റി​യെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​ഭ​വ​ൻ ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​ഭ​വ​ൻ ടീ​മി​​െൻറ ‘വ​ന്ദ​നം ട്വ​ൻ​റി 20’ എ​ന്ന സം​ഗീ​ത, ഹാ​സ്യ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കും.

അ​വാ​ർ​ഡ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ​യോ​ഗ​ത്തി​ൽ കോ​ർ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ പോ​ൾ ഉ​ർ​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ചാ​ൾ​സ് ആ​ലു​ക്ക, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യിം​സ് മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​യിം​സ് ജോ​സ​ഫ് സ്വാ​ഗ​ത​വും ബി​ജു ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsWork of Merci
News Summary - Work of Merci-bahrain-gulf news
Next Story