Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലൈ​ബ്ര​റി...

ലൈ​ബ്ര​റി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
ലൈ​ബ്ര​റി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു
cancel
camera_alt

സം​സ്​​കൃ​തി ബ​ഹ്​​റൈ​ൻ പു​തി​യ​താ​യി ആ​രം​ഭി​ച്ച ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം

ജ​യ മേ​നോ​ൻ നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: സം​സ്​​കൃ​തി ബ​ഹ്​​റൈ​ൻ പു​തു​താ​യി ആ​രം​ഭി​ച്ച ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​ശ​സ്​​ത മ​ല​യാ​ളം അ​ഭി​നേ​ത്രി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ജ​യ മേ​നോ​ൻ നി​ർ​വ​ഹി​ച്ചു. സം​സ്​​കൃ​തി പ്ര​സി​ഡ​ൻ​റ്​ പ്ര​വീ​ൺ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​തി​ൻ രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. ലൈ​ബ്ര​റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബാ​ല​ച​ന്ദ്ര​ൻ കൊ​ന്ന​ക്കാ​ട് ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ശ​ബ​രീ​ശ്വ​രം വി​ഭാ​ഗ് സെ​ക്ര​ട്ട​റി ര​ജീ​ഷ് ടി. ​ഗോ​പാ​ൽ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The library was inaugurated
News Summary - The library was inaugurated
Next Story