Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ബ്​​സ്​​റ്റേ​ഷ​ന്‍...

സ​ബ്​​സ്​​റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്​​തു 

text_fields
bookmark_border
സ​ബ്​​സ്​​റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്​​തു 
cancel
camera_alt??????????????? ???????????? ?????? ??????????????????????? ?????????? ???????????????????? ???????????????????? ??????????, ?????????? ???????? ???????? ?????? ????????? ?????????? ??????????? ????????????
മ​നാ​മ: പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വൈ​ദ്യു​തി വി​ത​ര​ണ​ത്തി​നു​ള്ള സ​ബ്​​സ്​​റ്റേ​ഷ​ന്‍ വൈ​ദ്യു​തി, ജ​ല​കാ​ര്യ മ​ന്ത്രി വാ​ഇ​ല്‍ ബി​ന്‍ നാ​സി​ര്‍ മു​ബാ​റ​ക് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. 66 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള സ​ബ്​​സ്​​റ്റേ​ഷ​നാ​ണി​ത്.  പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി പ്ര​ശ്​​ന​ങ്ങ​ള്‍ക്ക് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. 4.3 ദ​ശ​ല​ക്ഷം ദി​നാ​ര്‍ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. മ​ന്ത്രി​യോ​ടൊ​പ്പം പാ​ര്‍ല​മ​െൻറ്​ അം​ഗ​ങ്ങ​ള്‍, മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​െ​ങ്ക​ടു​ത്തു. ജ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ​രാ​തി​ക​ൾ മ​ന്ത്രി സ്വീ​ക​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - substation-bahrain-gulf news
Next Story