ഇ​ട​വ​ക പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി

10:32 AM
28/06/2020
ബ​ഹ്‌​റൈ​ൻ സെൻറ്​ പീ​റ്റേ​ഴ്‌​സ് ഇ​ട​വ​ക​യു​ടെ വ​ലി​യ പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ
മ​നാ​മ: ബ​ഹ്‌​റൈ​ൻ സ​െൻറ്​ പീ​റ്റേ​ഴ്‌​സ് ഇ​ട​വ​ക​യു​ടെ വ​ലി​യ പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ജ​ൻ രാ​ജ​ൻ പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റി. പ​രി​ശു​ദ്ധ പ​ത്രോ​സ്, പൗ​ലോ​സ് ശ്ലീ​ഹ​മാ​രു​ടെ ഓ​ർ​മ​ദി​ന​മാ​യ ജൂ​ൺ 28നാ​ണ്​ ഇ​ട​വ​ക പെ​രു​ന്നാ​ൾ. പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നു​ക​ൾ​ക്ക് ഫാ. ​റോ​ജ​ൻ രാ​ജ​ൻ, ഫാ. ​നോ​ബി​ൻ തോ​മ​സ് (സ​െൻറ്​ ഗ്രി​ഗോ​റി​യോ​സ് ക്​​നാ​നാ​യ പ​ള്ളി, ബ​ഹ്‌​റൈ​ൻ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഞാ​യാ​റാ​ഴ്​​ച വൈ​കീ​ട്ട്​ 6.30ന്​ ​സ​ന്ധ്യാ​ന​മ​സ്​​കാ​ര​വും 7.30ന്​ ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​മു​ണ്ടാ​കും. പെ​രു​ന്നാ​ൾ ദി​ന​ത്തി​ലെ എ​ല്ലാ പ​രി​പാ​ടി​ക​ളും യൂ​ട്യൂ​ബി​ൽ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന്​ മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
Loading...
COMMENTS