Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാജീവ് ഗാന്ധി നാഷനൽ...

രാജീവ് ഗാന്ധി നാഷനൽ എക്​സലൻസ് അവാർഡ് ഫ്രാൻസിസ് കൈതാരത്തിന്

text_fields
bookmark_border
രാജീവ് ഗാന്ധി നാഷനൽ എക്​സലൻസ് അവാർഡ് ഫ്രാൻസിസ് കൈതാരത്തിന്
cancel

മ​നാ​മ: ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​െൻറ രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ന​ൽ എ​ക്​​സ​ല​ൻ​സ് അ​വാ​ർ​ഡ്​ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്തി​ന്​ ല​ഭി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി കൈ​കോ​ർ​ത്ത് ഇ​ന്ത്യ​യി​ലും ബ​ഹ്​​റൈ​നി​ലും ന​ട​ത്തി​യ സ്​​തു​ത്യ​ർ​ഹ​മാ​യ സേ​വ​നം പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്​​കാ​രം എ​ന്ന്​ ജി.​ഐ.​എ അ​വാ​ർ​ഡ് ക​മ്മി​റ്റി അ​റി​യി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഐ​മാ​ക് ബ​ഹ്​​റൈ​ൻ മീ​ഡി​യ സി​റ്റി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​റു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്​ സേ​വ​ന​രം​ഗ​ത്ത്​ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്. സ​മൂ​ഹ​ത്തി​നാ​യി ഇ​നി​യും കൂ​ടു​ത​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ഉൗ​ർ​ജം ന​ൽ​കു​ന്ന​താ​ണ്​ പു​ര​സ്​​കാ​ര​മെ​ന്ന്​ അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajiv Gandhi National Excellence Award
News Summary - Rajiv Gandhi National Excellence Award for Francis Kaitaram
Next Story