പ്ര​വാ​സി മ​ട​ക്കം : ഇ​തു​വ​രെ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്​ 6800ല​ധി​കം പേ​ർ

  • കൊ​ച്ചി​യി​ലേ​ക്ക്​ അ​ഞ്ചും തി​രു​വ​ന​ന്ത​പു​ര​​ത്തേ​ക്ക്​ ആ​റും കോ​ഴി​ക്കോ​േ​ട്ട​ക്ക്​ നാ​ലും സ​ർ​വീ​സ​ു​ക​ളാ​ണ്​ വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ന​ട​ത്തി​യ​ത് 

മ​നാ​മ: കോ​വി​ഡി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ദൗ​ത്യം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ഇ​തു​വ​രെ നാ​ട്ടി​ലെ​ത്തി​യ​ത്​ കൈ​ക്കു​ഞ്ഞു​ങ്ങ​ള​ട​ക്കം 6800ല​ധി​കം ആ​ളു​ക​ൾ. വ​ന്ദേ​ഭാ​ര​ത്​ വി​മാ​ന​ങ്ങ​ളി​ലും ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ലു​മാ​യാ​ണ്​ ഇ​ത്ര​യ​ും​പേ​ർ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ൽ കൊ​ച്ചി​യി​ലേ​ക്ക്​ 897 പേ​രും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ 1070 പേ​രും കോ​ഴി​ക്കോ​േ​ട്ട​ക്ക്​ 726 പേ​രു​മാ​ണ്​ പോ​യ​ത്. ആ​കെ 2693 പേ​രാ​ണ്​ ഇൗ ​വി​മാ​ന​ങ്ങ​ളി​ൽ നാ​ട്ടി​ലെ​ത്തി​യ​ത്. കൊ​ച്ചി​യി​ലേ​ക്ക്​ അ​ഞ്ചും തി​രു​വ​ന​ന്ത​പു​ര​​ത്തേ​ക്ക്​ ആ​റും കോ​ഴി​ക്കോ​േ​ട്ട​ക്ക്​ നാ​ലും സ​ർ​വീ​സ​ു​ക​ളാ​ണ്​ വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ന​ട​ത്തി​യ​ത്. കൊ​ച്ചി​യി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും കോ​ഴി​ക്കോ​േ​ട്ട​ക്കു​മാ​യി 25 ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. ഇ​തു​വ​ഴി 4175 പേ​ർ കേ​ര​ള​ത്തി​ലെ​ത്തി.

ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം 11, കെ.​എം.​സി.​സി -മൂ​ന്ന്​, ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ -ഒ​ന്ന്​, ഇ​ന്ത്യ​ൻ ക്ല​ബ്​ -ഒ​ന്ന്​, കോ​ഴി​ക്കോ​ട്​ ജി​ല്ല പ്ര​വാ​സി ഫോ​റം -ര​ണ്ട്​, ബി.​കെ.​എ​സ്.​എ​ഫ്​ -ഒ​ന്ന്​, ഒ.​െ​എ.​സി.​സി -ര​ണ്ട്​, ​െഎ.​വൈ.​സി.​സി​യും ഇ​ന്ത്യ​ൻ ക്ല​ബും ചേ​ർ​ന്ന്​ ഒ​ന്ന്​, സം​സ്​​കൃ​തി ബ​ഹ്​​റൈ​നും കേ​ര​ള സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന്​ ഒ​ന്ന്​, ​െഎ.​സി.​എ​ഫ്​ -ഒ​ന്ന്​, ബ​ഹ്​​റൈ​ൻ പ്ര​തി​ഭ -ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്​ സ​ർ​വീ​സ്​ ന​ട​ത്തി​യ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ​ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രെ​യാ​ണ്​ വ​ന്ദേ​ഭാ​ര​ത്​ വി​മാ​ന​ങ്ങ​ളി​ലും ചാ​ർ​​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ലു​മാ​യി നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​തു​വ​രെ 29000ഒാ​ളം പേ​രാ​ണ്​ ബ​ഹ്​​റൈ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​ത്. വ​നേ​ദ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ൽ മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ 2444​ പേ​രാ​ണ്​ പോ​യ​ത്. ഡ​ൽ​ഹി​യി​ലേ​ക്ക്​ 1070, ചെ​ന്നൈ​യി​ലേ​ക്ക്​ 714, ഭു​വ​നേ​ശ്വ​ർ -145, ബം​ഗ​ളൂ​രു 169, ഹൈ​ദ​രാ​ബാ​ദ്​ -175, വി​ജ​യ​വാ​ഡ 171 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു​ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ പോ​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം. ഇ​ന്ന്​ മും​ബൈ​യി​ലേ​ക്ക്​ ഒ​രു വി​മാ​നം സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. 

നാ​ലാം​ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക്​ നാ​ല്​ വി​മാ​ന​ങ്ങ​ൾ മാ​ത്രം
മ​നാ​മ: വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​​െൻറ നാ​ലാം ഘ​ട്ട​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ത്​ നാ​ലു​ വി​മാ​ന​ങ്ങ​ൾ മാ​ത്രം. കോ​ഴി​ക്കോ​േ​ട്ട​ക്ക്​ ര​ണ്ടും കൊ​ച്ചി​യി​ലേ​ക്കും ക​ണ്ണൂ​രി​ലേ​ക്കും ഒാ​രോ സ​ർ​വി​സു​മാ​ണു​ള്ള​ത്.ജൂ​ലൈ മൂ​ന്നു​ മു​ത​ൽ 14വ​രെ​യാ​ണ്​ നാ​ലാം​ഘ​ട്ട സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ജൂ​ലൈ മൂ​ന്നി​നും 11നും ​കോ​ഴി​ക്കോ​ട്​, ​അ​ഞ്ചി​ന്​ ക​ണ്ണൂ​ർ, 14ന്​ ​കൊ​ച്ചി എ​ന്നി​ങ്ങ​നെ​യാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ സ​ർ​വി​സു​ള്ള​ത്. പ്ര​വാ​സി യാ​ത്ര മി​ഷ​ൻ കൂ​ട്ടാ​യ്​​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​മാ​ണ്​ മൂ​ന്നി​നു​ള്ള​ത്. നാ​ലാം​ഘ​ട്ട​ത്തി​ൽ 12 സ​ർ​വി​സു​ക​ളാ​ണ്​ ആ​കെ ഉ​ള്ള​ത്. മ​റ്റു​ സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ്​ ബാ​ക്കി സ​ർ​വി​സു​ക​ൾ. ജൂ​ലൈ 12ന്​ ​മം​ഗ​ലാ​പു​ര​ത്തേ​ക്കും ഒ​രു സ​ർ​വി​സു​ണ്ട്.ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ ഇ​പ്പോ​ൾ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 
 

Loading...
COMMENTS