Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ജ​ന​ന​ന്മ​ക്കാ​യി ഉ​പ​യോ​ഗി​ക്ക​ണം –പി.​കെ ഫി​റോ​സ്

text_fields
bookmark_border
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ജ​ന​ന​ന്മ​ക്കാ​യി ഉ​പ​യോ​ഗി​ക്ക​ണം –പി.​കെ ഫി​റോ​സ്
cancel
camera_alt?????????? ??.???.???.??? ???????? ???????? ??????? ??????????? ????????????????????????? ?????????? ??????? ????? ????????? ????????????? ??.???. ???????? ???????????????????

മ​നാ​മ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ സ​മൂ​ഹ​ന​ന്മ​ക്കും ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ള്‍ക്കും വേ​ണ്ടി​യാ​ക​ണം വി​നി​യോ​ഗി​ക്കേ​ണ്ട​തെ​ന്ന് മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. ബ​ഹ്റൈ​ന്‍ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ പു​നഃ​സം​ഘ​ടി​പ്പി​ച്ച സൈ​ബ​ര്‍ ആ​ൻ​ഡ്​​ മീ​ഡി​യ വി​ങ്ങി​​െൻറ 2020-2021 വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം ഒാ​ൺ​ലൈ​നി​ൽ നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  ജ​നാ​ധി​പ​ത്യ​ത്തി​​െൻറ നാ​ലാം തൂ​ണാ​യ മാ​ധ്യ​മ​ങ്ങ​ളു​ടെ ഒ​പ്പ​മാ​ണ് നി​ല​വി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ സ്ഥാ​നം. മാ​ധ്യ​മ​ങ്ങ​ള്‍ മ​റ​ച്ചു​വെ​ക്കു​ന്ന പ​ല​തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും. അ​തി​നാ​ല്‍ ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി എ​ന്തു​കാ​ര്യ​വും മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വെ​ക്കു​മ്പോ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

സൈ​ബ​ര്‍ ആ​ൻ​ഡ്​​ മീ​ഡി​യ വി​ങ്​ ചെ​യ​ര്‍മാ​ന്‍ എ.​പി ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹ്റൈ​ന്‍ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്​​മാ​ന്‍, ജ​ന. സെ​ക്ര​ട്ട​റി അ​സൈ​നാ​ര്‍ ക​ള​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ബ​ഹ്റൈ​ന്‍ കെ.​എം.​സി.​സി സം​സ്ഥാ​ന ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി പി.​കെ. മു​സ്​​ത​ഫ സ്വാ​ഗ​ത​വും സൈ​ബ​ര്‍ ആ​ൻ​ഡ്​​ മീ​ഡി​യ വി​ങ്​ ക​ണ്‍വീ​ന​ര്‍ ഫി​റോ​സ് ക​ല്ലാ​യി ന​ന്ദി​യും പ​റ​ഞ്ഞു. ടെ​ക്‌​നി​ക്ക​ല്‍ കോ​ഒാ​ഡി​നേ​റ്റ​ര്‍  മ​ന്‍സൂ​ര്‍ പി.​വി യോ​ഗം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - p.k. firos-bahrain-gulf news
Next Story