Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഓണ്‍ലൈന്‍ ഓണസൗഹൃദ...

ഓണ്‍ലൈന്‍ ഓണസൗഹൃദ സംഗമങ്ങൾ സംഘടിപ്പിച്ചു

text_fields
bookmark_border

മ​നാ​മ: ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം മ​നാ​മ, റി​ഫ, മു​ഹ​റ​ഖ് ഏ​രി​യ​ക​ളി​ൽ ന​ട​ത്തി​യ ഒാ​ൺ​ലൈ​ൻ ഓ​ണ സൗ​ഹൃ​ദ​സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. മ​നാ​മ​യി​ൽ ന​ട​ത്തി​യ 'അ​ക​ല​ങ്ങ​ളി​ൽ അ​തി​ജീ​വ​ന​ത്തിെൻറ സൗ​ഹൃ​ദ​പ്പൂ​ക്ക​ളം' പ​രി​പാ​ടി ച​ല​ച്ചി​ത്ര​താ​ര​വും എ​ഴു​ത്തു​കാ​രി​യു​മാ​യ ജ​യ മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഒാ​ണ​ത്തിെൻറ സൗ​ഹൃ​ദ ഒാ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച് ശ്രീ​ല​ത പ​ങ്ക​ജ്, സ്വ​പ്​​ന വി​നോ​ദ്, ധ​ന്യ, ഗീ​ത​മേ​നേ​ൻ, സി​താ​ര മു​ര​ളി കൃ​ഷ്​​ണ​ൻ, ര​മ​ണി അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഷീ​ദ സു​ബൈ​ർ, ഫ​സീ​ല ഹാ​രി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

'ഓ​ണ​വി​ല്ല്' എ​ന്ന പേ​രി​ൽ റി​ഫ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ്ര​വാ​സി എ​ഴു​ത്തു​കാ​രി സ്വ​പ്​​ന വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഷി​ജി​ന ആ​ഷി​ക് ഓ​ണ സൗ​ഹൃ​ദ സ​ന്ദേ​ശം ന​ൽ​കി. ഷി​ഫ സു​ഹൈ​ൽ, സ​രി​ത കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ദ്യ, മി​നി അ​ല​ക്​​സാ​ണ്ട​ർ, കാ​ർ​ത്തി​ക്, ശ്വേ​ത​കു​മാ​ർ, ഷാ​രോ​ൺ, സു​ബി ജോ​ൺ, ശി​വാ​നി, സ​ഇൗ​ദ റ​ഫീ​ഖ്, ദേ​വ​യാ​നി, റ​സി​യ, വി​ദ്യ, അ​മൃ​ത എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു.

ശി​വാ​ങ്കി നൃ​ത്ത​വും ഹ​ലീ​മ ക​വി​ത​യും അ​വ​ത​രി​പ്പി​ച്ചു. ബു​ഷ്‌​റ റ​ഹീം, സോ​ന സ​ക്ക​രി​യ, നു​സ്ഹ ക​മ​റു​ദ്ധീ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. 'ഓ​ർ​മി​ക്ക​ണം ഒ​രു​മി​ക്കാ​നോ​ണം' എ​ന്ന പ്ര​മേ​യ​ത്തി​ൽ മു​ഹ​റ​ഖ് ഏ​രി​യ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ്ര​വാ​സി എ​ഴു​ത്തു​കാ​രി ഷ​ബി​നി വാ​സു​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

ഇ​ഴ​യ​ടു​പ്പ​ങ്ങ​ൾ സൂ​ക്ഷി​ക്കു​മ്പോ​ൾ ഏ​തു പ​ക​ർ​ച്ച​വ്യാ​ധി​യും മാ​റി​പ്പോ​കു​മെ​ന്നും വ്യ​ത്യ​സ്​​ത​ത​ക​ളി​ൽ മു​ന്നോ​ട്ടു​പോ​കുേ​മ്പാ​ഴും നാ​മേ​വ​രും മ​നു​ഷ്യ​രാ​ണെ​ന്ന ചി​ന്ത​ക​ളാ​ണ് മ​ന​സ്സി​ൽ ഒാ​ർ​ത്തു​വെ​ക്കേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വ​നി​ത വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ൻ​റ് സാ​ജി​ദ സ​ലീം സൗ​ഹൃ​ദ സ​ന്ദേ​ശം ന​ൽ​കി. സി​നി സ​ജീ​വ​ൻ, പ്രീ​തി ബി​നു, സു​ജ ആ​ന​ന്ദ്, ധ​ന്യ ടീ​ച്ച​ർ, ഫാ​സി​ല ടീ​ച്ച​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. നേ​ഹ അ​രു​ൺ, ദി​യ പ്ര​മോ​ദ്, ദി​ശ, ദി​ന, ജ്യോ​തി​ഷ്, പ്രി​യാ മ​ണി, പ്ര​സീ​ത മ​നോ​ജ്‌, ഗൗ​രി എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഷ​ബീ​റ മൂ​സ, സ​മീ​റ നൗ​ഷാ​ദ്, പി.​വി ഷ​ഹ്നാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story