Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി മ​നാ​മ...

ഐ.​വൈ.​സി.​സി മ​നാ​മ ഏ​രി​യ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഐ.​വൈ.​സി.​സി മ​നാ​മ ഏ​രി​യ​ക്ക് പു​തി​യ   ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഐ.​വൈ.​സി.​സി മ​നാ​മ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ഐ.​വൈ.​സി.​സി വാ​ർ​ഷി​ക പു​നഃ​സം​ഘ​ട​ന ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ ന​വം​ബ​ർ 12ന് ​പൂ​ർ​ത്തി​യാ​കും. മ​നാ​മ ഏ​രി​യ സ​മ്മേ​ള​നം ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ അ​ന​സ് റ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ജ​യ​ഫ​ർ അ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​ബി​യോ​ൺ അ​ഗ​സ്​​റ്റി​ൻ, മു​ൻ പ്ര​സി​ഡ​ൻ​റ്​ വി​ൻ​സ് കൂ​ത്ത​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫാ​സി​ൽ വ​ട്ടോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ടി.​ഇ. അ​ൻ​സാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി ജ​യ​ഫ​ർ അ​ലി (പ്ര​സി.),

മു​ഹ​മ്മ​ദ് അ​നീ​സ് (വൈ​സ് പ്ര​സി.), റോ​ഷ​ൻ ആ​ൻ​റ​ണി (ജ​ന.​സെ​ക്ര.), കെ. ​റാ​സി​ബ് (ജോ.​സെ​ക്ര.), മു​ഹ​മ്മ​ദ് ജ​സീ​ൽ (ട്ര​ഷ.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഏ​രി​യ എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി ഫ​ർ​സി​ൻ ജീ​ലാ​നി, ഷ​ഹാ​ദ്, സു​ഹൈ​ൽ, സു​ലൈ​മാ​ൻ, ഷെ​രീ​ഫ്, എ. ​ഷാ​ഹി​ദ്, ദേ​ശീ​യ എ​ക്​​സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി വി​ൻ​സു കൂ​ത്ത​പ്പ​ള്ളി, ഫാ​സി​ൽ വ​ട്ടോ​ളി, ശ്രീ​ജി​ത്ത് തൊ​ട്ടി​ൽ​പാ​ലം, ടി.​ഇ അ​ൻ​സാ​ർ, സ​ഫീ​ർ പ​വു​ങ്ങാ​ട​ൻ എ​ന്നി​വ​രെ​യും ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​മാ​യി സ​ന്ദീ​പ് ശ​ശീ​ന്ദ്ര​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I.Y.C. Manama Area
News Summary - New barriers for I.Y.C. Manama Area
Next Story