Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​എ​ൻ...

യു.​എ​ൻ ഡെ​വ​ല​പ്​​മെൻറ്​​ ഡ​യ​റ​ക്​​ട​റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ്വീ​ക​രി​ച്ചു

text_fields
bookmark_border
യു.​എ​ൻ ഡെ​വ​ല​പ്​​മെൻറ്​​ ഡ​യ​റ​ക്​​ട​റെ   വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ്വീ​ക​രി​ച്ചു
cancel
camera_alt

യു.​എ​ൻ അ​റ​ബ്​ ഡെ​വ​ല​പ്​​മെൻറ്​ റീ​ജ​ന​ൽ കോ​ഒാ​ഡി​നേ​ഷ​ൻ ഓ​ഫി​സ്​ ഡ​യ​റ​ക്​​ട​ർ ലൈ​ല

ബ​ക്​​റു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

മ​നാ​മ: യു.​എ​ൻ അ​റ​ബ്​ ഡെ​വ​ല​പ്​​മെൻറ്​ റീ​ജ​ന​ൽ കോ​ഒാ​ഡി​നേ​ഷ​ൻ ഓ​ഫി​സ്​ ഡ​യ​റ​ക്​​ട​ർ ലൈ​ല ബ​ക്​​റി​നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി സ്വീ​ക​രി​ച്ചു. യു.​എ​ൻ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി ബ​ഹ്​​റൈ​െൻറ സ​ഹ​ക​ര​ണ​വും പ​ര​സ്​​പ​ര ധാ​ര​ണ​യും മെ​ച്ച​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും അ​റ​ബ്​ മേ​ഖ​ല​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്​​തു.

കൂ​ടി​ക്കാ​ഴ്​​ച​യി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ രാ​ഷ്​​ട്രീ​യ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, മ​നു​ഷ്യാ​വ​കാ​ശ കാ​ര്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ർ​വ ഹ​സ​ൻ അ​സ്സ​യ്യി​ദ്, ഓ​ർ​ഗ​​നൈ​​സേ​ഷ​ൻ കാ​ര്യ വി​ഭാ​ഗം മേ​ധാ​വി ശൈ​ഖ ആ​ഇ​ശ ബി​ൻ അ​ഹ്​​മ​ദ്​ ബി​ൻ സ​ഖ​ർ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story