Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒമ്പത് സർക്കാർ...

ഒമ്പത് സർക്കാർ സ്​കൂളുകൾക്ക്​ മൈക്രോസോഫ്റ്റ് അംഗീകാരം

text_fields
bookmark_border
ഒമ്പത് സർക്കാർ സ്​കൂളുകൾക്ക്​ മൈക്രോസോഫ്റ്റ് അംഗീകാരം
cancel
camera_alt

മൈ​ക്രോ​സോ​ഫ്റ്റ് ഷോ​കേ​സ് ഇ​ൻ​കു​ബേ​റ്റ​ർ സ്​​കൂ​ളു​ക​ളെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മ​ജീ​ദ് ബി​ൻ അ​ലി അ​ൽ നു​ഐ​മി ആ​ദ​രി​ച്ച​പ്പോ​ൾ

മ​നാ​മ: ഒ​മ്പ​ത് സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മൈ​ക്രോ​സോ​ഫ്റ്റ് ഷോ​കേ​സ് ഇ​ൻ​കു​ബേ​റ്റ​ർ സ്​​കൂ​ൾ അം​ഗീ​കാ​രം ല​ഭി​ച്ചു. ക്ലാ​സ് റൂം ​അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഡി​ജി​റ്റ​ൽ ശാ​ക്തീ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. അ​ന്താ​രാ​ഷ്​​ട്ര നേ​ട്ടം കൈ​വ​രി​ച്ച സ്​​കൂ​ളു​ക​ളെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മ​ജീ​ദ് ബി​ൻ അ​ലി അ​ൽ നു​ഐ​മി അ​ഭി​ന​ന്ദി​ച്ചു. സ്​​കൂ​ളു​ക​ളു​ടെ സ​മ​ർ​പ്പി​ത പ​രി​ശ്ര​മ​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്​​തു. ന​യ​കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള അ​ണ്ട​ർ സെ​ക്ര​ട്ട​റി ന​വാ​ൽ അ​ൽ ഖ​ത​റും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മൈ​ക്രോ​സോ​ഫ്റ്റ് ഷോ​കേ​സ് ഇ​ൻ​കു​ബേ​റ്റ​ർ സ്​​കൂ​ളു​ക​ൾ ഇ​വ​യാ​ണ്: ഹി​ദ്ദ്​ സെ​ക്ക​ൻ​ഡ​റി ഗേ​ൾ​സ് സ്കൂ​ൾ, അ​ൽ മാ​ലി​കി​യ പ്രൈ​മ​റി ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് ഗേ​ൾ​സ് സ്​​കൂ​ൾ, ന​സീ​ബ ബി​ൻ​ത്​ ക​അ​ബ് പ്രൈ​മ​റി ഗേ​ൾ​സ് സ്​​കൂ​ൾ, ഹ​ലീ​മ അ​ൽ സ​അ​ദി​യ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് ഗേ​ൾ​സ് സ്​​കൂ​ൾ, റി​ലീ​ജി​യ​സ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് പ്രൈ​മ​റി ബോ​യ്​​സ്​ സ്​​കൂ​ൾ, സെ​നൂ​ബി​യ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് ഗേ​ൾ​സ് സ്​​കൂ​ൾ, അ​ൽ ശു​റൂ​ഖ് സെ​ക്ക​ൻ​ഡ​റി ഗേ​ൾ​സ് സ്​​കൂ​ൾ, അ​ൽ അ​ന്ദ​ലൂ​സ്​ പ്രൈ​മ​റി ഗേ​ൾ​സ് സ്​​കൂ​ൾ, സാ​ർ സെ​ക്ക​ൻ​ഡ​റി ഗേ​ൾ​സ് സ്​​കൂ​ൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government School baharin
News Summary - Microsoft approves nine government schools
Next Story