Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗീവർഗീസ്​ മാർ...

ഗീവർഗീസ്​ മാർ കൂറിലോസ്​ മെത്രാപ്പോലീത്ത മന്ത്രി ഇസാം ഖലഫുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ഗീവർഗീസ്​ മാർ കൂറിലോസ്​ മെത്രാപ്പോലീത്ത മന്ത്രി ഇസാം ഖലഫുമായി കൂടിക്കാഴ്​ച നടത്തി
cancel
camera_alt

ഗീ​വ​ർ​ഗീ​സ്​ മാ​ർ കൂ​റി​ലോ​സ്​ മെ​ത്രാ​പ്പോ​ലീ​ത്ത പൊ​തു​മ​രാ​മ​ത്ത്​, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി ഇ​സാം ബി​ൻ

അ​ബ്​​ദു​ല്ല ഖ​ല​ഫു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ ഒാ​ർ​ത്ത​ഡോ​ക്​​സ്​ സ​ഭ മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ്​ മാ​ർ കൂ​റി​ലോ​സ്​ മെ​ത്രാ​പ്പോ​ലീ​ത്ത പൊ​തു​മ​രാ​മ​ത്ത്​, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി ഇ​സാം ബി​ൻ അ​ബ്​​ദു​ല്ല ഖ​ല​ഫു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ സെൻറ്​​ മേ​രീ​സ്​ ഇ​ന്ത്യ​ൻ ഒാ​ർ​ത്ത​ഡോ​ക്​​സ്​ ച​ർ​ച്ചി​െൻറ കൂ​ദാ​ശ ക​ർ​മ​ത്തി​നാ​യാ​ണ്​ മെ​ത്രാ​പ്പോ​ലീ​ത്ത ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​ത്.

മു​നി​സി​പ്പ​ൽ കാ​ര്യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ഖ​ലീ​ഫ, കാ​പി​റ്റ​ൽ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ സ​അ​ദ്​ അ​ൽ സെ​ഹാ​ലി, സെൻറ്​ മേ​രീ​സ്​ ഇ​ന്ത്യ​ൻ ഒാ​ർ​ത്ത​ഡോ​ക്​​സ്​ ച​ർ​ച്ച്​ വി​കാ​രി ഫാ. ​ബി​ജു ഫി​ലി​പ്പോ​സ്, ട്ര​സ്​​റ്റി സി.​കെ തോ​മ​സ്, സെ​ക്ര​ട്ട​റി ജോ​ർ​ജ്​ വ​ർ​ഗീ​സ്, ബി​ൽ​ഡി​ങ്​ ക​മ്മി​റ്റി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. വി.​കെ. തോ​മ​സ്, ചെ​യ​ർ​മാ​ൻ അ​ബ്ര​ഹാം സാ​മു​വ​ൽ, സെ​ക്ര​ട്ട​റി ബെ​ന്നി വ​ർ​ക്കി, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സോ​മ​ൻ ബേ​ബി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isam abdulla khalaf
News Summary - meet with isam abdulla khalaf
Next Story