Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാമ്പ ചാലഞ്ചേഴ്‍സ്​...

മാമ്പ ചാലഞ്ചേഴ്‍സ്​ ജഴ്‌സി പ്രകാശനം ചെയ്​തു

text_fields
bookmark_border
മാമ്പ ചാലഞ്ചേഴ്‍സ്​ ജഴ്‌സി പ്രകാശനം ചെയ്​തു
cancel
camera_alt

മാ​മ്പ ച​ല​ഞ്ചേ​ഴ്‍സി​െൻറ ജ​ഴ്‌​സി പ്ര​കാ​ശ​നം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​ജീ​ബ് ക​ട​ലാ​യി നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് മാ​മ്പ ബ​ഹ്‌​റൈ​െൻറ സ്​​പോ​ർ​ട്​​സ്​ വി​ഭാ​ഗം മാ​മ്പ ച​ല​ഞ്ചേ​ഴ്‍സി​െൻറ ജ​ഴ്‌​സി പ്ര​കാ​ശ​നം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​ജീ​ബ് ക​ട​ലാ​യി മാ​മ്പ ച​ല​ഞ്ചേ​ഴ്‌​സ് സ്​​പോ​ർ​ട്​​സ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​ഖ്‌​ബാ​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ടീം ​മെം​ബ​ർ​മാ​ർ​ക്കു​ള്ള ​ജ​ഴ്​​സി പി.​കെ. മു​ഹ​മ്മ​ദ്‌ അ​ലി, ബ​ഷീ​ർ കേ​ളോ​ത്ത് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്​​തു. കു​ടും​ബ സം​ഗ​മം ഒ​ക്​​ടോ​ബ​ർ അ​വ​സാ​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ബ​ഹ്‌​റൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​ൺ​ലൈ​ൻ ക​ലാ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​ന്​ പി.​കെ. മു​ഹ​മ്മ​ദ്‌ അ​ലി ചെ​യ​ർ​മാ​നും ഇ​ക്ബാ​ൽ ചെ​ട്ടി​യാ​ര​ത് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamba Challengers
News Summary - Mamba Challengers jersey released
Next Story