Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​ർ​വാ​ടി...

മ​ല​ർ​വാ​ടി 'സ്വാ​ത​ന്ത്ര്യ​ത്തി​ൻ പോ​ന്നോ​ണം'​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ല​ർ​വാ​ടി സ്വാ​ത​ന്ത്ര്യ​ത്തി​ൻ പോ​ന്നോ​ണം​സം​ഘ​ടി​പ്പി​ച്ചു
cancel

മ​നാ​മ: മ​ല​ർ​വാ​ടി ബാ​ല​സം​ഘം മു​ഹ​റ​ഖ് ഏ​രി​യ ഓ​ണം, സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി 'സ്വാ​ത​ന്ത്ര്യത്തി​ൻ പൊ​ന്നോ​ണം' ഓ​ൺ​ലൈ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ദേ​ശ​ഭ​ക്തി​ഗാ​നം, ഓ​ണ​പ്പാ​ട്ട്, പ്ര​ച്ഛ​ന്ന​വേ​ഷം, പ്ര​സം​ഗം, ചി​ത്രം​വ​ര, ക്വി​സ് എ​ന്നീ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. മു​ഹ​റ​ഖ് ഏ​രി​യ മ​ല​ർ​വാ​ടി കോ​ഓ​ഡി​നേ​റ്റ​ർ ജ​ലീ​ൽ അ​ബ്​​ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്​​തു. റാ​സി​ൻ റൂ​ബൈ​ദ്, ഇ​വാ​നാ ബെ​ന്നി എ​ന്നി​വ​ർ ദേ​ശ​ഭ​ക്തി ഗാ​നം ആ​ല​പി​ച്ചു. അ​സ്ര മ​റി​യം, അ​ഹി​യാ​ൻ ത​നി​ഷ് എ​ന്നി​വ​ർ ഓ​ണ​പ്പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മ​ർ​വ ഫാ​ത്തി​മ, ഇ​വാ​നാ ബെ​ന്നി എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. മോ​ന, ഐ​ഡ​ൻ ജോ ​ലി​ബി​ൻ, എ​ൽ​ദി​ൻ ബെ​ന്നി, എ​ൽ​ദോ ബെ​ന്നി, ഇ​വാ​ന എ​ന്നി​വ​ർ പ്ര​ച്ഛ​ന്ന​വേ​ഷം അ​വ​ത​രി​പ്പി​ച്ചു.

ഫാ​ത്തി​മ ജു​മാ​ന, ഹ​വ​വ, ജു​നൈ​ദ്, ഫാ​ത്തി​മ സി​ബ, അ​യി​ഷാ നൂ​റി​ൻ, ത​ൻ​ഹ ഫാ​ത്തി​മ, മു​ഹ​മ്മ​ദ് അ​ഹി​ൽ കോ​യ, മോ​ന, റ​നീം, ഹെ​മ്ര സൈ​ന​ബ, എ​ൽ​ദി​ൻ, എ​ൽ​ദോ, ഇ​വാ​ന, അ​ബ്​​ദു​ൽ അ​ഹ​ദ്, മു​ഹ​മ്മ​ദ് ആ​ദി​ൽ നൗ​ഷാ​ദ്, മെ​ഹ​ന്ന ഖ​ദീ​ജ, നെ​യ്‌​റ മ​റി​യം, മ​നാ​ൽ, റി​യ അ​യി​ഷ, അ​ഹി​യാ​ൻ താ​നി​ഷ്, മ​ർ​വ ഫാ​ത്തി​മ എ​ന്നി​വ​ർ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ ഒാ​ൺ​ലൈ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഫാ​മി​ലി ക്വി​സ് പ​രി​പാ​ടി​യി​ൽ ഇ​വാ​ന ആ​ൻ​ഡ് ടീം ​ഒ​ന്നാം സ്ഥാ​ന​വും അ​ഹി​യാ​ൻ ആ​ൻ​ഡ് ടീം, ​അ​ഹ്‌​മ​ദ്‌ ആ​ൻ​ഡ് ടീം ​ര​ണ്ടാം സ്ഥാ​ന​വും റി​യ അ​യി​ഷ ആ​ൻ​ഡ് ടീം ​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മെ​ഹ​ന്ന ഖ​ദീ​ജ പ്രാ​ർ​ഥ​ന​ഗീ​തം ആ​ല​പി​ച്ചു. മു​ഹ​മ്മ​ദ്‌ ഏ​രി​യാ​ട് സ്വാ​ഗ​ത​വും മ​ല​ർ​വാ​ടി ക​ൺ​വീ​ന​ർ ഫാ​ത്തി​മ വ​സീം ന​ന്ദി​യും പ​റ​ഞ്ഞു. മു​ർ​ഷി​ദ സ​ലാം പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ശാ​ക്കി​ർ കൊ​ടു​വ​ള്ളി, എ.​എം ഷാ​ന​വാ​സ്‌, സു​ബൈ​ദ, ശ​ഹ​നാ​സ്, നെ​ജ്​​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malarvadi Ponnonam programme
News Summary - Malarvadi Ponnonam Online Programme
Next Story