Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.പി.എ റിഫ ഏരിയ...

കെ.പി.എ റിഫ ഏരിയ ഓണാഘോഷം

text_fields
bookmark_border
കെ.പി.എ റിഫ ഏരിയ ഓണാഘോഷം
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച

ഓ​ണാ​ഘോ​ഷം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെ.​പി.​എ) റി​ഫ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ സ്​​റ്റാ​ലി​ൻ ജോ​സ​ഫ് വി​ശി​ഷ്​​ടാ​തി​ഥി​യാ​യി. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ജി​ബി​ൻ ജോ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​നോ​ജ് മാ​സ്​​റ്റ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കെ.​പി.​എ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ കൊ​ല്ലം ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്​​ണ​ൻ, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ്, ഏ​രി​യ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ദി​ൽ​ഷാ​ദ് രാ​ജ്, ജോ. ​സെ​ക്ര​ട്ട​റി ഷി​ബു സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

10 ദി​വ​സ​ത്തെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​െൻറ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ഐ.​എം.​സി ഹോ​സ്​​പി​റ്റ​ൽ പ്ര​തി​നി​ധി ഡോ. ​പ്രി​നീ​ഷ് വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. മു​ൻ കേ​ര​ള ഫു​ട്ബാ​ൾ താ​രം രാ​ജേ​ന്ദ്ര​നെ​യും കെ.​പി.​എ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും പൊ​ന്നാ​ട അ​ണി​യി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി അ​ൻ​ഷാ​ദ് അ​ഞ്ച​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPA Riffa Area Onam Celebration
Next Story