Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹമദ് രാജാവ്...

ഹമദ് രാജാവ് തിരിച്ചെത്തി

text_fields
bookmark_border
ഹമദ് രാജാവ് തിരിച്ചെത്തി
cancel
camera_alt

അ​ബൂ​ദ​ബി​യി​ലെ സ്വ​കാ​ര്യ സ​ന്ദ​ര്‍ശ​ന​ത്തി​നു​ശേ​ഷം രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ ബ​ഹ്റൈ​നി​ല്‍
തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ

മ​നാ​മ: അ​ബൂ​ദ​ബി​യി​ലെ സ്വ​കാ​ര്യ സ​ന്ദ​ര്‍ശ​ന​ത്തി​നു​ശേ​ഷം രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ ബ​ഹ്റൈ​നി​ല്‍ തി​രി​ച്ചെ​ത്തി. വി​വി​ധ നേ​താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹം ച​ര്‍ച്ച ന​ട​ത്തു​ക​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ ആ​രാ​യു​ക​യും ചെ​യ്​​തു. സ​ഖീ​റി​ലെ ശൈ​ഖ് ഈ​സ എ​യ​ര്‍ ബേ​സി​ലെ​ത്തി​യ ഹ​മ​ദ് രാ​ജാ​വി​നെ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King Hamad returned
Next Story