Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ പ്ര​വാ​സി...

ബ​ഹ്​​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ബ​ഹ്​​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

ഹം​സ​ക്കു​ട്ടി ഹാ​ജി​

മ​നാ​മ: ബ​ഹ്​​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. മ​ല​പ്പു​റം താ​നൂ​ർ മ​ദ്​​റ​സ​പ്പ​ടി അ​റ്റ​ത്തോ​ട്​ ഹം​സ​ക്കു​ട്ടി ഹാ​ജി​യാ​ണ്​ (58) മ​രി​ച്ച​ത്. ഗു​ദൈ​ബി​യ​യി​ൽ റ​സ്​​റ്റാ​റ​ൻ​റ്​ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ: റ​ഷീ​ദ. മ​ക്ക​ൾ: ഷ​ഹാ​ന, ഹ​സ്​​ന, സ​ജ്​​ന. മ​രു​മ​ക​ൻ: മ​നാ​ഫ്.

Show Full Article
TAGS:died in exile in Bahrain 
Next Story