438 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു

09:02 AM
30/06/2020
മ​നാ​മ: ബ​ഹ്​​റൈ​നി​ൽ പു​തു​താ​യി 438 പേ​ർ​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 279 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 150 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും ഒ​മ്പ​തു​പേ​ർ​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. നി​ല​വി​ൽ 5105 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 736 പേ​ർ സു​ഖം പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 20517 ആ​യി ഉ​യ​ർ​ന്നു.
Loading...
COMMENTS